മോഹൻലാൽ നടന്റെ ഡ്യൂപ്പില്ലാതെ അഭിനയം കണ്ട് ഞെട്ടി ആരാധകർ ..
എം ടി വാസുദേവൻ നായരുടെ രചന പ്രിയദർശൻ സംവിധാനം നായകൻ മോഹൻലാൽ പ്രേക്ഷകർ കാണാൻ കൊതിച്ചൊരു കൂട്ടുകെട്ടായിരുന്നു ഇത്. എംടിയുടെ തിരക്കഥ സിനിമയാക്കണമെന്ന പ്രിയദർശനും അതിയായി ആഗ്രഹിച്ചു. ഇപ്പോൾ കാത്തിരുന്ന ആ മുഹൂർത്തം എത്തി. എം ടി വാസുദേവൻ നായർ രചിച്ച പി എം മേനോൻ സംവിധാനം ചെയ്ത 1970 പ്രദർശനത്തിനെത്തിയ സിനിമയാണ് ഓളവും തീരവും. മധു നായകനായെത്തിയ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഓളവും തീരവും. എന്ന ബോക്സോഫീസിൽ വമ്പൻ ഹിറ്റായിരുന്നു. ഈ ചിത്രം … Read more