സുഖമായി ഉറക്കം ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇതൊന്ന് കണ്ടു നോക്കൂ

ഒരു തവണയെങ്കിലും കൂർക്കം വലിച്ച് ഉറങ്ങാത്തവർ കുറവായിരിക്കും. എന്താണ് ഈ കൂർക്കം വലി എവിടുന്നാണ് ശബ്ദം ഉണ്ടാകുന്നത്. സാധാരണയായി ശ്വാസം എടുക്കുമ്പോൾ മൂക്കുവഴി Upper Repiratory Tract വഴി ഇത് ശ്വാസകോശത്തിലേക്ക് എത്തുകയാണ്. എന്താണ് Upper Repiratory Tract എന്നു പറയുന്നത്. മൂക്ക് ടോൺസിൽ കുറുനാവ് തുടങ്ങിയവയെല്ലാം കൂടിച്ചേരുന്നതാണ്. Upper Repiratory Tract. ഇതുവഴി ശ്വാസം ശ്വാസകോശത്തിലേക്ക് എത്തിക്കുന്ന ആ പാതയിൽ തടസ്സം നേരിടുമ്പോൾ കുറുനാവിനും.

അവിടെയുള്ള മസിലുകൾക്കും ഒരു പ്രകമ്പനം വരുന്നതും മൂലമാണ്. കൂർക്കം വലിയുടെ ശബ്ദം നമ്മൾ പുറത്തേക്ക് കേൾക്കുന്നത്. ഈ തടസ്സം കൂടുന്തോറും കൂർക്കം വലിയുടെ ശബ്ദവും കൂടിക്കൊണ്ടിരിക്കും. സാധാരണ നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ ശരീരം വളരെയധികം റിലാക്സ് ആവുകയും നമ്മുടെ Upper Repiratory Tractവ്യാസം കുറയുകയും ചെയ്യുന്നു. കൂർക്കംവലിയായി പുറത്തേക്ക് വരുന്നത്. ഇതുമൂലം ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ഹൃദയമിടിപ്പ്.

ക്രമാതീതമായി കൂടുകയും ചെയ്യുന്നു. ഇതു വരുമ്പോഴാണ് മറ്റു രോഗാവസ്ഥയിലേക്ക് മാറുന്നത്.ഇതിനെയാണ് നമ്മൾ ഒബ്സ്‌ട്രുക്റ്റീവ് സ്ലീപ്‌ അപ്നെയേ അഥവാ ഒ എസ് എ എന്ന് വിളിക്കുന്നത്. എന്താണ് ഇതിന്റെ രോഗലക്ഷണങ്ങൾ സാധാരണയായി പൂർണ്ണമാവാത്ത ഉറക്കം അതായത് ഉറക്കത്തിൽ പല ആവർത്തി ഞെട്ടി എഴുന്നേൽക്കുക. രാവിലെ ഉറക്കം ഉണരുമ്പോൾ ഒരു ക്ഷീണം അനുഭവപ്പെടുക.

ഏറ്റവും പ്രധാനമായിട്ടുള്ളത് പകൽ സമയത്ത് ഉറക്കം തൂങ്ങുക. അത് പത്രം വായിക്കുമ്പോഴോ ടിവി കാണുമ്പോഴോ കാറിൽ യാത്ര ചെയ്യുമ്പോഴോ കാർ ഡ്രൈവ് ചെയ്യുമ്പോൾ പോലും ഉറക്കം തൂങ്ങി പടങ്ങളിൽ പെടുന്ന ആൾക്കാരുകൾ ഒരുപാടുണ്ട്. എന്തൊക്കെയാണ് ഇതിനായി കൂടുതലായി കാണുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.