മോഹൻലാൽ നടന്റെ ഡ്യൂപ്പില്ലാതെ അഭിനയം കണ്ട് ഞെട്ടി ആരാധകർ ..

എം ടി വാസുദേവൻ നായരുടെ രചന പ്രിയദർശൻ സംവിധാനം നായകൻ മോഹൻലാൽ പ്രേക്ഷകർ കാണാൻ കൊതിച്ചൊരു കൂട്ടുകെട്ടായിരുന്നു ഇത്. എംടിയുടെ തിരക്കഥ സിനിമയാക്കണമെന്ന പ്രിയദർശനും അതിയായി ആഗ്രഹിച്ചു. ഇപ്പോൾ കാത്തിരുന്ന ആ മുഹൂർത്തം എത്തി. എം ടി വാസുദേവൻ നായർ രചിച്ച പി എം മേനോൻ സംവിധാനം ചെയ്ത 1970 പ്രദർശനത്തിനെത്തിയ സിനിമയാണ് ഓളവും തീരവും. മധു നായകനായെത്തിയ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഓളവും തീരവും.

എന്ന ബോക്സോഫീസിൽ വമ്പൻ ഹിറ്റായിരുന്നു. ഈ ചിത്രം ഇപ്പോൾ പുനരാവിഷ്കരിക്കുകയാണ് പ്രിയദർശൻ. ഓളവും തീരത്തിലെ പ്രണയിനിയായ ബാവുട്ടിയും നബീസയും സിനിമാപ്രേമികൾക്ക് മറക്കാനാകില്ല. മധുവും ഉഷാ നന്ദിനി യുമാണ് ഈ പ്രണയ ജോഡികളായി അന്ന് വെള്ളിത്തിരയിൽ തിരയിൽ അവതരിപ്പിച്ചത്. ഇന്ന് മമ്മൂട്ടിയായി മോഹൻലാൽ എത്തുമ്പോൾ നബീസ ആയിരുന്നു ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഓളവും തീരവും ഇപ്പോൾ ചിത്രീകരണം നടക്കുകയാണ് .

കാഞ്ഞാർ തൊടുപുഴ തൊമ്മൻകുത്ത് തുടങ്ങിയ സ്ഥലങ്ങളിൽ പെരുമഴയത്ത് ചിത്രീകരണം തകൃതിയായി നടക്കുന്നു. ഡ്യൂപ്പ് ഇല്ലാതെ പെരുമഴയത്ത് കുത്തിയൊഴുകുന്ന പുഴയിൽ ചങ്ങാടം തെളിയുന്ന മോഹൻലാലിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ഒക്കെ വൈറൽ ആയിട്ടുണ്ട്. ചിത്രീകരണത്തിനിടയിൽ ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് വൈറലായത്.

എംടിയുടെ 10 ചെറുകഥകളെ അധികരിച്ച് ഒരുങ്ങുന്ന 10 സിനിമകളിലൊന്നാണ് ഓളവും തീരവും. നെറ്റ് ക്ലിപ്സ്ലൂടെ ആണ് ഈ ചിത്രം റിലീസിനെത്തുന്നത്. സന്തോഷ് ശിവനാണ് ഓളവും തീരത്തിലെ ഛായാഗ്രഹണം. സാബു സുകൾ ആണ് കലാസംവിധാനം. മോഹൻലാലിനൊപ്പം ഹരീഷ് പേരടി മാമുക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.