സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ്.

കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാൽ കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി അതിന്റെ ഹൗസ് ഫാമിങ്ങിന് നടന്ന വിവരങ്ങൾ ഒക്കെ പുറത്തുവന്നത്. കുറേ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട പുറത്തുവന്നിരുന്നു. 50 പേർ മാത്രം പങ്കെടുത്ത ഒരു ചെറിയ പരിപാടിയിലെ വലിയ വിസ്മയങ്ങൾ ആയിരുന്നു പുറത്തുവന്നത് എന്നാൽ മോഹൻലാലിന്റെ പുതിയ കൊച്ചിയിലും നാട്ടിലെ ദൃശ്യങ്ങൾ ഒന്നും ആരും കണ്ടില്ല എന്നാൽ കഴിഞ്ഞ ദിവസം അത് കണ്ട് ആരാധകരും സിനിമ പ്രേമികളും ഒക്കെ ഞെട്ടുക ഉണ്ടായി.

സ്വന്തമാക്കിയ സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റായിരുന്നു. കൊച്ചി കുണ്ടന്നൂരിലെ ഐഡന്റിറ്റി സമുച്ചയത്തിലാണ് താരത്തിന്റെ പുതിയ ഫ്ലാറ്റ്. കഴിഞ്ഞദിവസം മോഹനന്റെ പുതിയ വസതിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഛായാഗ്രഹണം സംവിധായകനുമായ അനീഷ് ഉപാസനം. ഇതാണ് ആരാധകരെ ഞെട്ടിച്ചത്. ബുധനാഴ്ചയായിരുന്നു ഫ്ലാറ്റിന്റെ പാലുകാച്ചൽ ക്ഷണിക്കപ്പെട്ട 50 ഓളം ആളുകൾ മാത്രമായിരുന്നു. ചടങ്ങിക്ക പങ്കെടുത്തത് ലാബ്ര സ്കൂട്ടറാണ് ഫ്ലാറ്റിന്റെ ഒരു ഹൈലൈറ്റ്.

രാജാവിന്റെ മകൻ സിനിമയിലെ ഡയലോഗ് അനുസ്മരിപ്പിക്കുന്ന സ്കൂട്ടർ ഫ്ലാറ്റിന്റെ എൻട്രൻസ് തന്നെ സ്ഥാപിച്ചിട്ടുണ്ട്.ഇട്ടിമാണി എന്ന സിനിമയിൽ താരം ഉപയോഗിച്ച് സ്കൂട്ടർ കൂടിയാണിത്.മോഹൻലാൽ സ്വന്തമാക്കിയ ഫ്ലാറ്റിന്റെ പലകോണിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ ആരാധകരും സിനിമ പ്രേമികളും ഒക്കെ ഞെട്ടി നിലകളിലായി സ്വീകരിച്ച മോഹൻലാലിന്റെ ഈ വസതി ശരിക്കും വിസ്മയം പുലർത്തുന്നത്.

പങ്കുവെച്ച വീഡിയോയിൽ ഇന്റീരിയർ ചെയ്ത ടീമിനെയും മോഹൻലാലും പരിചയപ്പെടുത്തുന്നുണ്ട് . ഇനിയും മോഹൻലാലിനു വേണ്ടി പലതും ചെയ്യാൻ കഴിയട്ടെ എന്നും മോഹൻലാൽ അവരെ ആശംസിക്കുകയും ചെയ്യുന്നുണ്ട്. വീടുകണ്ട് വിസ്മരിച്ചു നിൽക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാൻ കഴിയും. പല പ്രമുഖരും ഇതിനെക്കുറിച്ചൊക്കെ അന്വേഷിക്കുകയും മോഹൻലാലിനെ കുറിച്ചൊക്കെ ചോദിച്ചറിയും ചെയ്യുന്ന കാര്യങ്ങളൊക്കെ കാണാൻ കഴിയും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.