നിങ്ങൾക്കറിയാമോ? വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ട് വെരിക്കോസ് വെയിൻ പരിഹാരം കാണാൻ പറ്റും എന്ന്

വെരിക്കോസ് വെയിന് വെളുത്തുള്ളി എങ്ങനെ പരിഹാരമാകുന്നു എന്ന് നോക്കാം. വെരിക്കോസ് വെയിൻ എന്ന് കേട്ടിട്ടുണ്ടെങ്കിലും പലപ്പോഴും ഇതിന്റെ ഭീകരരൂപം അനുഭവിച്ചവർക്ക് മാത്രമേ അറിയൂ. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അശുദ്ധ രക്തത്തെ ഹൃദയത്തിൽ എത്തിക്കുന്ന രക്തക്കുഴലുകളാണ് ധമനികൾ. ഇത് വീർത്തു തടിച്ച ചുരുണ്ട് കാണപ്പെടുന്നതാണ് വെരിക്കോസ് വെയിനുകൾ പുരുഷന്മാരിലും സ്ത്രീകളിലും വെരിക്കോസ് വെയിൻ ഉണ്ടാകാം കാലിലാണ് സാധാരണ.

വെരിക്കോസ് വെയിൻ കാണുന്നത് പലർക്കും പാരമ്പര്യവും അമിതവണ്ണവും പ്രായവും എല്ലാം വെരിക്കോസ് വെയിനിന് കാരണമാകാം. വെളുത്തുള്ളി കൊണ്ട് വെരിക്കോസ് വെയിൻ പൂർണമായും മാറ്റാം വെരിക്കോസ് വെളുത്തുള്ളി എങ്ങനെ പരിഹാരം ആകുന്നു എന്ന് നോക്കാം. ആരോഗ്യഗുണങ്ങൾ കൂടുതൽ ഒന്നാണ് വെളുത്തുള്ളി. ഇത് രക്തയോട്ടത്തെ വർധിപ്പിക്കുന്നു വെളുത്തുള്ളി രക്തക്കുഴലിലെ എല്ലാ തടസ്സവും മാറ്റുന്നു.

ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്ന കാര്യത്തിലും വെളുത്തുള്ളി മുന്നിലാണ് വെരിക്കോസ് വെയിൻ മാറ്റാൻ വെളുത്തുള്ളി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം ഇതിനായി വെളുത്തുള്ളി കൊണ്ട് ഒരു കൂട്ട തയ്യാറാക്കാം ഇതിനാവശ്യമായ വസ്തുക്കൾ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ അര ഗ്ലാസ് ഓറഞ്ച് ജ്യൂസ് വെളുത്തുള്ളി നല്ലതുപോലെ ചതച്ചത് എന്നിവയാണ്.

ഈ മൂന്ന് മിശ്രിതവും കൂടി നല്ലതുപോലെ മിക്സ് ചെയ്യുക ഉപയോഗിക്കുന്നതിന് 12 മണിക്കൂർ മുമ്പ് തയ്യാറാക്കി വയ്ക്കണം. വെരിക്കോസ് വെയിൻ ഉള്ള ഭാഗങ്ങളിൽ ഈ മിശ്രിതം നല്ലതുപോലെ പുരട്ടുക ഈ മിശ്രിതം കാലിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കാം ഇവക്കാലുമായി ചേരുന്നത് വരെ തേച്ചുപിടിപ്പിച്ച ബാൻഡേജ് അല്ലെങ്കിൽ ടവ്വൽ ഉപയോഗിച്ച് 15 മിനിറ്റ് കെട്ടിവയ്ക്കുക. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.