മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ടീച്ചർ വൈറലായി മാറുന്നു..

ഒന്നര മിനിറ്റോളം ദൈർഘ്യമുണ്ട് ആ പെർഫോമൻസിനെ, ഒറ്റ ഷോട്ടിൽ ആണ് നമ്മൾ അത് കാണുന്നത്. അതൊന്നും അതൊന്നും ശ്രദ്ധിക്കാനോ തിരിച്ചറിയാനോ സമയം കിട്ടാത്ത വിധം നിറഞ്ഞ ആടുകയാണ് നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടി. നടിക തിലകമായി തിളങ്ങി സാക്ഷാൽ നടികർത്തിലകം ശിവാജി ഗണേശന്റെ മാസ് ഡയലോഗ് അടിച്ച് മമ്മൂട്ടി അത്ഭുതപ്പെടുത്തുന്നു. 1973ല്‍ വിയറ്റ്നാമിയുടെ സുന്ദരം സംവിധാനം ചെയ്തു ശിവാജി ഗണേശൻ ഗൗരവം എന്ന ചിത്രത്തിലെശിവാജി.

ഗണേശന്റെ പെർഫോമൻസ് ആണ് മമ്മൂട്ടി പുനരാവിഷ്കരിച്ചിരിക്കുന്നത്. മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്മകൾ നേരത്തെ മയക്കത്തിന്റെ രണ്ടാം ടീസർ ആണ് ഇത്തരത്തിൽ വലിയ അത്ഭുതം പ്രേക്ഷകർക്ക് മുന്നിൽ തുറന്നിട്ടത്. ശിവാജി ഗണേശൻ അപാരമായ അഭിനയ മികവുകൊണ്ട് അക്കാലത്ത് തീയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ഗൗരവം എന്നും പഴയ തമിഴ് സിനിമ പ്രേമികളുടെ ഉള്ളിൽ കത്തിനിൽക്കുന്ന ചിത്രവും ഡയലോഗുമാണ്.

അതേസമയം നൻപകൽ നേരത്തെ മയക്കം എന്ന ചിത്രത്തിന്റെ കഥയെ കുറിച്ചുള്ള ഒരു സൂചന പോലും തരാതെ ഈ രണ്ടാം ടീസറും ഉദ്ദേശിച്ച ലക്ഷ്യം സാക്ഷാകരിച്ചു. തമിഴ്നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നാടൻ ബാറിൽ ചുറ്റിനും നിൽക്കുന്ന മദ്യപാനികൾക്ക് മുന്നിൽ സൂപ്പർ ഹിറ്റ് രംഗം അനുകരിക്കുകയാണ് മമ്മൂട്ടി. അഭിനയം കണ്ട് എല്ലാവരും കയ്യടിക്കുന്നത് ടീസർ അവസാനിക്കുമ്പോൾ.

പ്രേക്ഷകന്റെ മനസ്സിലേക്ക് അതിശയത്തോടെ എത്തുന്നത് മമ്മൂട്ടി എന്ന നടന്റെ അഭിനയം തന്നെ. ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നും തന്നെ നൽകാതെ നിലനിർത്തി നൻപകൽ നേരത്തെ മയക്കത്തിന്റെ അവസാനിക്കുമ്പോൾ വലിയ പ്രതീക്ഷയാണ് ആരാധകരിലേക്ക് എത്തുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.