ആരോഗ്യകാര്യത്തിന് ഈ ഭക്ഷണം മുൻപന്തിയിൽ…
ആരോഗ്യത്തിന് അടിസ്ഥാനമാക്കി ഭക്ഷണം തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണങ്ങൾ ആരോഗ്യകരമായി കഴിച്ചാൽ ആരോഗ്യം നേടാം അല്ലെങ്കിൽ അനാരോഗ്യവും. ആരോഗ്യത്തിന് സഹായിക്കുന്ന പലതും നമ്മുടെ വീട്ടുവളപ്പിൽ നിന്ന് തന്നെ നമുക്ക് ലഭിക്കും ചിലതെങ്കിലും കൃഷി ചെയ്യാം…