നസ്രിയ ചേർത്ത് പിടിച്ച് ഫഹദിന്റെ ന്റെ ഉമ്മയുടെ ഈദ് മുബാറക് ആഘോഷങ്ങൾ..

ആരാധകർ വളരെയധികം ഏറ്റെടുത്ത് മലയാളികളുടെ പൊന്നോമന ആയി വളർന്ന ഒരു താരം തന്നെയാണ് നസ്രിയ. മലയാളികളുടെ ക്യൂട്ട് ബേബി ഇന്നും നസ്രിയ നിൽക്കുന്നു . ക്യൂട്ട് സിനിമ മലയാളത്തിൽ പര്യായം ഉണ്ടെങ്കിൽ അതിന് നസ്രിയ കഴിഞ്ഞിട്ടേ മറ്റാരും ഉള്ളൂ എന്ന് മലയാളികൾ എഴുതിയിരിക്കുന്നു. ഇപ്പോൾ നസ്രിയയുടെ പുതിയ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകാറുണ്ട്. ഇൻഡസ്ട്രികൾ മറികടന്നുകൊണ്ട് നസ്രിയ നസീം എന്ന മലയാളി പെൺകുട്ടി ഇപ്പോൾ ഇൻഡസ്ട്രിയൽ കീഴടക്കുകയാണ്.

ഫഹദ് ഫാസിലിനെ വിവാഹം ചെയ്തതിനുശേഷം തന്നെ ഓരോ പടിയും മുന്നോട്ടു തന്നെയാണ് എന്ന് തീർച്ചയായും പറയാൻ സാധിക്കും. സോഷ്യൽ മീഡിയ നല്ല സജീവമായ നസ്രിയ ഈദ് ആശംസകൾ നേർന്നുകൊണ്ട് ഈദ് മുബാറക് നേർന്നുകൊണ്ട് ആരാധകർക്ക് വേണ്ടി ഈദ് മുബാറക്ക് എങ്ങനെ സെലിബ്രേറ്റ് ചെയ്തു എന്നുള്ള ചിത്രങ്ങളൊക്കെ തന്നെയും കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഇക്കഴിഞ്ഞ രണ്ടു ദിവസം മുമ്പ് നടന്ന ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സർക്കാരിന്റെ കുടുംബത്തോടൊപ്പമാണ് താൻ ഈ സെലിബ്രേറ്റ് ചെയ്തതെന്ന് നസ്രിയ അറിയിക്കുകയാണ്. നബിയുടെ ഈ പുത്തൻ ചിത്രങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഏറ്റെടുത്ത് ഇരിക്കുന്നതും. ഫഹദ് ഫാസിലിനെ സോഷ്യൽ മീഡിയ ഇല്ലാത്തതുകൊണ്ട് തന്നെ ഈ ഫഹദിന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിൽ കാണാം.

വെളിയിൽ പോയി നസ്രിയ എന്നത് ഇപ്പോൾ ഏറ്റവും എന്ന സിനിമയിൽ നിന്ന് എല്ലാവരും പറഞ്ഞിരുന്നു. ആലപ്പുഴയിലെ ഫഹദിന്റെ വീട്ടിൽ ഈദ് ആഘോഷിച്ചു തന്നെയാണ് നസ്രിയ എത്തിയിരിക്കുന്നത്. ബസ്സിൽ ചേർത്തുപിടിച്ച് ഫഹദിന്റെ ഉമ്മ നിൽക്കുന്ന ചിത്രങ്ങളും ഫഹദിന്റെ സഹോദരിയും സഹോദരനും നിൽക്കുന്ന ചിത്രങ്ങളും ഒക്കെ ആരാധകർ ഏറ്റെടുത്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.