ഈ താരദമ്പതികളുടെ അവധി ആഘോഷം വൈറലാകുന്നു..

വളരെയധികം ഇഷ്ടമുള്ള ഒരു താരകുടുംബം ആണ് സുകുമാരൻത്. മല്ലികാ സുകുമാരനും സുകുമാരനും ഒരുമിച്ചു തുടങ്ങിയ കുടുംബത്തിൽ രണ്ട് താരരാജാക്കന്മാർ തന്നെ ഇന്ന് മലയാളം സിനിമ ഇൻഡസ്ട്രിയെ സ്വന്തമായി ഉണ്ട്. ഇന്ദ്രജിത്ത് സുകുമാരൻ,പൃഥ്വിരാജ് സുകുമാരൻ രണ്ടു താരങ്ങളായി ആയി രണ്ടു രീതിയിൽ തന്നെയാണ് മലയാളസിനിമയിൽ ഇപ്പോൾ വളർന്നു നിൽക്കുന്നത്. അവരു മാത്രം പറഞ്ഞാൽ പോര പൂർണിമയും സുപ്രിയയും പറയാം സുപ്രീം സിനിമയിൽ ഇപ്പോൾ ഒരു പ്രൊഡ്യൂസർ സംസ്ഥാനമാണ്.

പൂർണിമ പണ്ടുമുതൽ മലയാളികളുടെ ഫേവറേറ്റ് നടിയും. ഇപ്പോൾ പൂർണമായും ഇന്ദ്രജിത്ത് ഇടയ്ക്കൊക്കെ ട്രിപ്പ് പോകുന്ന ശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് എത്താറുണ്ട്. ഇവിടെ രണ്ട് മക്കൾ പ്രാർത്ഥനയും ഇന്ദ്രജിത്തും പൃഥ്വിരാജും സുപ്രിയയും മകൾ ആലിയയും ഉൾപ്പെടെ തന്നെ സോഷ്യൽ മീഡിയകളിൽ വളരെ പ്രിയങ്കരനായ മക്കൾ തന്നെയാണ്. പ്രാർത്ഥനയും നക്ഷത്രയോടൊപ്പം തന്നെ ഇവർ കറങ്ങാൻ പോകുന്നതും ഇപ്പോൾ പൂർണിമയും ഇന്ദ്രജിത്തും വയനാട് റിസോർട്ട് അടിച്ചുപൊളിക്കും.

ആയിട്ടുള്ള ഒരു സന്തോഷവാർത്ത തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പൂർണിമ പങ്കുവച്ചിരിക്കുന്നത്. പൂർണിമയും ഇന്ദ്രജിത്തും ഒരുമിച്ചാണോ അതോ ഹണിമൂൺ ആണോ എന്നൊക്കെ ചിലരൊക്കെ കളിയാക്കി ചോദിക്കുന്നുണ്ട്. എന്നാലും ഇപ്പോൾ പൂർണമായി ഇന്ദ്രജിത്തും ഓഫ് റോഡിൽ ഡ്രൈവ നടത്തിയ വീഡിയോ ആണ് പങ്കുവെക്കുന്നത്. വാഗമണ്ണിൽ അവധിക്കാലം ആഘോഷിക്കുകയാണ് പൂർണമായും ഇന്ദ്രജിത്തും.

പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട താരദമ്പതികൾ ആണ് ഇന്ദ്രജിത്തും പൂർണിമയും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് രണ്ടുപേരും. സിനിമ തിരക്കുകൾ ഒരു ബ്രേക്ക് നൽകി പ്രിയപ്പെട്ടവർക്കൊപ്പം വാഗമണ്ണിൽ അവധിക്കാലം ആഘോഷിക്കുകയാണ് ഇന്ദ്രജിത്ത്. വാഗമണ്ണിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോസും പൂർണിമ തന്നെയാണ് ഇന്ദ്രജിത്തിനൊപ്പം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.