ഈ ഒരു കാര്യം ചെയ്താൽ മതി കൊതുക് ശല്യം വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം.
മഴക്കാലമായാൽ നമ്മുടെ ചുറ്റുവട്ടത്ത് വളരെയധികം കാണപ്പെടുന്ന അപകടകരമായ പ്രാണികൾ ഉണ്ട്.നമ്മുടെ ചുറ്റും കാണുന്ന ഏറ്റവും അപകടകരമായ പ്രാണികളിൽ ഒന്ന് തന്നെയാണ് കൊടുക്കുന്നത് പലതരത്തിലുള്ള അസുഖങ്ങളും ശാരീരിക പ്രശ്നങ്ങളാണ് നമുക്കിടയിൽ സൃഷ്ടിക്കുന്നത്. കൊതുകിൽ നിന്ന് രക്ഷ നേടുന്നതിന് മിക്കവാറും എല്ലാവരും വിപണിയിൽ ലഭ്യമാകുന്ന ലിക്വിഡ് ഉപയോഗിക്കുന്നവരെ അല്ലെങ്കിൽ കൊതുകുതിരി ആയിരിക്കും. എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുന്നത് നമുക്ക്. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് ഇല്ലാതാക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. കൊതുകിനെ ഇല്ലാതാക്കുന്നതും നമ്മുടെ ആരോഗ്യം … Read more