ഈ പാട്ടുകാരന്റെയും ഭാര്യയുടെയും ചിത്രങ്ങൾ വൈറലാകുന്നു..

മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു പാട്ടുകാരനാണ് എം ജി ശ്രീകുമാർ. എംജി ശ്രീകുമാറും ലേഖ ശ്രീകുമാർ തന്നെ എപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ലേഖ എങ്ങനെയാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. സോഷ്യൽ മീഡിയയിൽ ലേഖ വളരെയധികം ഫേമസ് ആണ് അല്ലെങ്കിൽ ആക്ടീവ ആണെന്ന് പറയാം.യൂട്യൂബ് ചാനൽ ലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ യും തന്റെ വീട്ടുകാരുടെയും തന്നെയും ഒക്കെ എല്ലാ വിശേഷങ്ങളും ലേഖ പങ്കുവയ്ക്കാറുണ്ട്.

അത്തരത്തിലൊന്ന് തന്നെയാണ് ഇപ്പോൾ പങ്കുവച്ചത് ഇരിക്കുന്നതും ഇപ്പോൾ കിടിലം ഫ്രീക്കത്തി ആയി തന്നെയാണ് ലേഖ എത്തിയിരിക്കുന്നത്. ചിത്രങ്ങളുമായാണ് താരപത്നി നിൽക്കുന്നത്. എംജി ശ്രീകുമാർ ലേഖയും പ്രിയപ്പെട്ടവർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ടവരായ അതുകൊണ്ടുതന്നെ ഇവരുടെ പുത്തൻ വിശേഷങ്ങൾ ആരാധകർ ഏറ്റെടുത്തു.

കുട്ടിനിക്കർ ഒക്കെ ഇട്ട് ഭർത്താവിനോടൊപ്പം സമയം ചെലവഴിക്കുന്ന ലേഖയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ട് വൈറലായി. ഫേസ്ബുക്കിലും യൂട്യൂബ് ചാനൽ ലൂടെയും തങ്ങളുടെ വിശേഷങ്ങൾ എല്ലാം ലേഖ പങ്കിടാറുണ്ട്. അടുത്തിടെ ആയിരുന്നു ലേഖ അമേരിക്കയിൽ പോയതാ അമേരിക്കൻ യാത്ര വിശേഷങ്ങളുമായി ലേഖ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വിശേഷം പങ്കുവയ്ക്കുന്നുണ്ട്.

ചിത്രങ്ങളൊക്കെ വളരെ ഫ്രീക്ക് ഇരിക്കുന്നു എന്നാണ് ആരാധകർ ഇതിന് താഴെ കമന്റ് ആയി എത്തുന്നത്. ഫ്രീക്കത്തി ആയി ലേഖ എംജി ശ്രീകുമാർ ഒരുമിച്ച് എത്തുമ്പോഴേക്കും സോഷ്യൽ മീഡിയ ക്യൂട്ട് ലുക്കിലുള്ള താര പദ്മിനിയുടെ അഭിപ്രായമാണ് പങ്കെടുക്കുന്നത്. അമേരിക്കൻ യാത്രാവിശേഷങ്ങൾ ആണ് ലേഖ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.