മോഹൻലാൽ നായകനായ ലൂസിഫർ വൻ മാറ്റത്തോടെ തെലുങ്കിൽ..

തെലുങ്ക് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടാണ് നമ്മുടെ സ്വന്തം മോഹൻലാൽ നായകനായ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ കോൾ ഫാദർ എന്നാ മെഗാസ്റ്റാർ ചിരംഞ്ജീവി നായകനായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവന്നത്. മലയാളികൾക്ക് സുപരിചിതമായ ബ്ലാക്ക് അംബാസഡറായി മോഹൻലാൽ വന്നിറങ്ങുന്ന ആ സീൻ അത് റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് തെലുങ്ക് സിനിമയിലൂടെ.

അംബാസഡർ കാർ മാറി ഇന്ന് കാണാം അതിനപ്പുറം മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ചിരഞ്ജീവി വേർഷൻ വൈറ്റ് ആൻഡ് വൈറ്റ് ആയിരുന്നെങ്കിൽ ഇതിൽ ഫുൾ ബ്ലാക്ക് ആണ്. എന്നാലും മലയാളികളെ സംബന്ധിച്ചിടത്തോളം മോഹൻലാൽ ചിത്രം ലൂസിഫർ കഴിഞ്ഞേ ഉള്ളൂ ബാക്കി എന്തും. ആര് കിട്ടിയില്ല എന്ന് അവർ ഉറപ്പിച്ചു പറയുക ചെയ്യും.

എന്നാൽ തെലുങ്ക് പ്രേക്ഷകർക്ക് ഇത് ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. തങ്ങളുടെ മെഗാസ്റ്റാർ തിരിച്ചുവന്നു എന്നുതന്നെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ ഏറ്റവും കൂടുതൽ. സിനിമയുടെ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോഡ് ഫാദർ. മലയാളത്തിലെ ബ്ലോക്ക് ബസ്റ്റർ മോഹൻലാൽ ചിത്രം ലൂസിഫർ തെലുങ്ക് റീമേക്കാണ് ഈ ചിരഞ്ജീവി ചിത്രം.

മോഹൻ രാജ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മാസ്സ് എൻട്രി ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക. ലൂസിഫർ മഞ്ജു വാര്യർ ചെയ്ത പ്രിയദർശൻ രാംദാസ് എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.