ബിഗ് ബോസ് അവസാനിച്ച പുറത്തിറങ്ങിയ ധന്യയുടെ പ്രതികരണം ആരെയും ഞെട്ടിക്കും..

മലയാളി പ്രേക്ഷകരുടെ ഇഷ്ടം ഷോയായ ബിഗ് ബോസ് അവസാനിച്ചു. ഇന്നത്തെ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗം സൃഷ്ടിച്ചിരുന്ന ഒരു ടിവി പ്രോഗ്രാം തന്നെയായിരുന്നു ബിഗ്ബോസ് സീസൺ ഫോർ മികച്ച ഒരു മത്സരാർത്ഥി ആയിരുന്നു ധന്യാമേരി വർഗീസ്. എന്നാൽ ബോസിന്റെ പല ദിക്കിലും പുറത്താക്കുമെന്നും പുറത്തായി എന്നൊക്കെ സോഷ്യൽ മീഡിയയിൽ വാർത്ത വന്നിരുന്നു. കൂടാതെ പുറത്തു പോകുമോ എന്ന ആശങ്കയും.

തനിക്ക് അകത്ത് ഉണ്ടായിരുന്നു. മനസ്സിലാക്കാമായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ തന്നെ രണ്ടു സത്യങ്ങളാണ് മനസ്സിലാക്കിയത്. ഒന്ന് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു. ജനങ്ങൾ നേരത്തേക്ക് വിന്നർ ആയി ഡോക്ടർ റോബിനെ അംഗീകരിച്ചു എന്നതും. എന്നാൽ ജാസ്മിൻനകത്ത് വന്ന് ധന്യയോട് താൻ ജോൺ ചേട്ടനുമായി വലിയ സൗഹൃദത്തിൽ ആണെന്ന് പറഞ്ഞത് ചുമ്മാതെ തന്നെ കളിയാക്കിയതാണ് പുറത്ത് ഇരുവരും.

സോഷ്യൽ മീഡിയ വഴി വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു ധന്യ അറിഞ്ഞു. കൂടാതെ റോബിൻ റെ ആരാധകരെക്കൊണ്ട് ധന്യയ്ക്ക് വിശ്വസിക്കാനാകുന്നില്ല എന്നും ഫാൻസ് ഉണ്ടാകും എന്നും അറിയാം പക്ഷേ കേരളം മുഴുവൻ ഡോക്ടറുടെ കൂടെ ഉണ്ടായിരുന്നു അത് ശരിക്കും തന്നെ അത്ഭുതപ്പെടുത്തിയെന്ന് ധന്യ പറഞ്ഞതായി ബിഗ് ബോസ് ഗ്രൂപ്പുകളിൽ വാർത്തകൾ വരുന്നു.

വളരെ നല്ല മത്സരാർത്ഥി ആണെന്നും ബിഗ്ബോസ് കഴിഞ്ഞിറങ്ങിയപ്പോൾ വലിയ അത്ഭുതമാണ് ധന്യ ഉണ്ടായതെന്നും സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. പ്രതികരണം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു റോബിൻ എന്നത് വളരെ നല്ലൊരു മത്സരത്തിലായിരുന്നു ബിഗ്ബോസിൽ വിജയിക്കാൻ സാധിക്കുന്ന ഒരു മത്സരാർത്ഥി തന്നെയാണെന്ന് പറയുന്നുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.