ദിൽറോബ് ഫാൻസ് ഈ വാർത്ത അറിഞ്ഞു ഞെട്ടിയിരിക്കുന്നു..

മലയാളികൾ കാത്തിരുന്ന ആ സന്തോഷ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ദിൽഷാ പുറത്ത് നടന്ന എല്ലാ കാര്യങ്ങളും അറിഞ്ഞു. റോബിൻ ദിൽഷ ജയിക്കാനായി തൻറെ ആരാധകരോട് പറഞ്ഞു എന്നും. റോബിൻ ഫാൻസ് തന്നെയാണ് ദിൽഷക്ക് കൂടുതൽ വോട്ട് ചെയ്തതെന്നും കൂടാതെ റോബിൻ ദിൽഷ എന്നിവർ ഒരുമിക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകർ കാത്തിരിക്കുന്നു എന്നും, തനിക്കുവേണ്ടി പുറത്ത് ഇത്രയും എഫർട്ട്.

എടുത്ത റോബിന് സ്നേഹം ദിൽഷ കാണാതെ പോയില്ല. അതേ ദിൽഷ ഒടുവിൽ വീട്ടുകാരോട യെസ് പറഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രേതത്തെ ഇൻസ്റ്റാഗ്രാമിൽ താൻ ആരെയും ഫോളോ ചെയ്യില്ല എന്നും താൻ വിവാഹം ചെയ്യാൻ പോകുന്ന കുട്ടിയെ ആയിരിക്കും ആദ്യം ഫോളോ ചെയ്യുക എന്ന് പറയുകയുണ്ടായി. തീർച്ചയായും ഇന്ന് റോബിൻ ഫോളോ ചെയ്തു കൊണ്ട് തന്നെ ഭാവിവധു ദേശീയ ആണെന്ന് ആരാധകർക്ക് മനസ്സിലാക്കി കൊടുത്തു.

ഡോക്ടർ റോബിൻ. ഒരുഭാഗത്ത് തൻറെ പതനം കാണാനായി കാത്തിരിക്കുന്ന ചില കഴുകന്മാർക്ക് ഉള്ള മറുപടി കൂടിയാണ് ഇതെന്നു പറയാം. ദിഷയുടെ വീട്ടുകാർക്കും റോബിനും ആയുള്ള വിവാഹത്തിനു സന്തോഷമാണ് ഉള്ളതെന്നാണ് ഏറ്റവും വലിയ പോസിറ്റീവ് പോയിൻറ്. ഇത്തരത്തിൽ നിരവധി വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ദിൽഷാദ് റോബിൻ വിവാഹം അടുത്തുണ്ടാകും എന്ന തരത്തിലുള്ള വാർത്തകൾ വളരെയധികമായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ദിൽഷ റോബിൻ ഫ്രാൻസ് ഇത് കൊണ്ടാടി കൊണ്ടിരിക്കുകയാണ് ഈ സന്തോഷവാർത്ത. ബിഗ് ബോസ് സീസൺ ഫോർ വിജയ് ആയി തിരഞ്ഞെടുക്കപ്പെട്ട ദിൽഷ റോബിൻ വിവാഹത്തെ സപ്പോർട്ട് ചെയ്യാണ് ഫാൻസ്. തുടർന്ന് ഇന്നത്തെ വീഡിയോ മുഴുവനായി കാണുക.