റിയാസിൻറെ ഈ പ്രതികരണം എല്ലാവരേയും ഞെട്ടിക്കും.

ബിഗ് ബോസ് ചരിത്രത്തിലെതന്നെ ഏറ്റവും കിടിലം വൈൽഡ് കാർഡ് എൻട്രി ആയിരുന്നു റിയാസ് സലിം. റോബിനെ അനേകം ഫാൻസ് ഉണ്ടെന്ന് അറിഞ്ഞിട്ടു പോലും. റോബിൻ ഇതിൽനിന്ന് റോബിൻ പുറത്താക്കും എന്ന് പറഞ്ഞു കൊണ്ട് തന്നെ അകത്തു കയറി റോബിനെ പുറത്താക്കി അധികാരത്തിൽ വളരെയധികം എതിർപ്പുകാർ ഉണ്ടായി. എന്നാൽ തന്റെ ഗെയിം കൊണ്ടും നിലപാട് കൊണ്ട് റിയാസ് അവരെപ്പോലും ഫാൻസ് ആക്കി മാറ്റി.

   

ശരിക്കും റിയാസ് വിന്നർ എന്ന് തന്നെയാണ് പലരും കരുതിയത്. ഡോക്ടർ ലക്ഷക്കണക്കിന് ഫാൻസിനു മുന്നിൽ റിയാസ് പിടിച്ചുനിൽക്കാൻ കഴിയില്ല. എന്നാൽ പുറത്തിറങ്ങിയ റിയാസ് താൻ ചിലരെ പോലെ പ്രേക്ഷകരുടെ മുന്നിൽ ഫെയ്ക്ക് ആയി നിന്ന് വിജയിക്കാൻ നോക്കി ഇല്ലായിരുന്നു ബിഗ് ബോസ് വിന്നർ ആകാൻ തന്നെയാണ് യോഗ്യനെന്ന് റിയാസ് തുറന്നു പറഞ്ഞിരുന്നു.

കൂടാതെ റോബിൻ കാരണമാണ് തനിക്ക് മൂന്നാംസ്ഥാനത്തേക്ക് പോകേണ്ടിവന്നത് എന്നതുകൊണ്ട് റിയാസ് റോബിനോട് വലിയ ദേഷ്യത്തിലാണ് എന്നും റോബിൻ സംസാരിക്കാൻ വന്നപ്പോൾ മൈൻഡ് ചെയ്യാതെ റോബിനെ ഒഴിവാക്കി എന്നാണ് ബിഗ്ബോസ് അകത്തു നിന്നും വരുന്ന വാർത്ത. അകത്തുള്ള അതിനേക്കാൾ റോബിനോട് റിയാസിന് ഇപ്പോൾ വെറുപ്പാണ് എന്നും അടുത്തുതന്നെ ലൈവ് വന്നു എല്ലാ തുറന്നു പറയും എന്നാണ് അറിയാൻ സാധിച്ചത്.

ശരിക്കും റിയാസ് ഒന്നാം സ്ഥാനം നേടുന്നത് യോഗ്യതയുള്ള ആളാണ്. ബിഗ് ബോസിലെ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ബിഗ്ബോസിൽ നടന്ന റിയാസിനെ ഒരു പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.