ലൈവിൽ വന്ന് ഡോക്ടർ റോബിൻ അപമാനിച്ചു റിയാസ് ആരാധിക..

ബിഗ്ബോസ് എന്ന ടെലിവിഷൻ പ്രോഗ്രാമിൽ വളരെയധികം തരംഗം സൃഷ്ടിച്ച റീസൺ ആയിരുന്നു ബിഗ് ബോസ് സീസൺ ഫോർ എന്നത്. ബിഗ്ബോസ് സീസൺ ഫോർ എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്ന് തന്നെയായിരുന്നു ഇതിൽ പങ്കെടുത്ത എല്ലാവരും വളരെയധികം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ഇവർക്ക് വളരെയധികം ആരാധകരുണ്ട് ടിവി പ്രോഗ്രാമിലും അതുപോലെതന്നെ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് ഇവരെ പിന്തുടരുന്നത്.

സോഷ്യൽ മീഡിയയിൽ ഫാൻസുകൾ തമ്മിൽ ഒത്തിരി പ്രശ്നങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ബിഗ് ബോസിൽ നിന്ന് പുറത്തായത് ഓരോ മത്സരാർത്ഥിയും വരുമ്പോൾ അവരുടെ ഫാൻസുകൾ സ്വീകരിക്കുന്നതും അവർക്കുവേണ്ടി കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന പതിവായി മാറിയിരിക്കുകയാണ് ബിഗ്ബോസ് അവസാനിച്ചിട്ട് പോലും ഓരോ മത്സരാർത്ഥിയുടെ ഫാൻസുകൾ തമ്മിൽ ഒത്തിരി നോക്കു തിരക്കുകളാണ് കണ്ടുകൊണ്ടിരിക്കുന്നത്.

റോബിൻ എയർപോർട്ടിൽ വന്നപ്പോൾ റിയാസ് ആരാധിക എന്ന് പറയുന്ന ആളുടെ ലൈവ് വീഡിയോ ആണിത്. റോബിൻ പൈസ കൊടുത്ത് ആളെ ഇറക്കി എന്ന തരത്തിലാണ് ഇവർ പറയുന്നത്. നിങ്ങൾക്ക് എന്ത് തോന്നുന്നു റോബിൻ ഫാൻസ് എന്ന പേരിൽ വന്ന ബംഗാളികൾ ആണോ. ബിഗ് ബോസിൽ ഇപ്പോൾ മുന്നിട്ടുനിൽക്കുന്നത് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തിയാണ് ബിഗ് ബോസിൽ നിന്ന് പുറത്തായെങ്കിലും.

അദ്ദേഹത്തിന് ജനപ്രീതി വളരെയധികം നേടിയെടുക്കാൻ സാധിച്ചു എന്നത് വാസ്തവം തന്നെയാണ്. ബിഗ്ബോസിൽ ഓരോ മത്സരാർത്ഥികളുടെയും ഫാൻസുകൾ തമ്മിൽ വാക്ക് തർക്കങ്ങളും അതുപോലെതന്നെ ലൈവ് വന്ന പ്രശ്നങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ റിയാസിൻറെ ഒരു ഫാൻ ആണ് ലൈവ് ആയി വന്ന വീഡിയോ പറഞ്ഞിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.