ദിൽഷയുടെ ഈ തീരുമാനം ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നു..

ബിഗ് ബോസ് മലയാളം നാലാം കിരീടം നേടിയ ദിൽഷാദ് പ്രസംഗം ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയതോടെ കഴിഞ്ഞ 100 ദിവസങ്ങൾ ലോകത്ത് നടന്നതെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. അറിഞ്ഞതും കാണുന്നതും അനുഭവിച്ച കണ്ണുതള്ളി ഇരിപ്പാണ് ദിൽഷ എന്നാണ് റിപ്പോർട്ടുകൾ. റോബിൻ ഫാൻസിനെ വോട്ടുകളാണ് തന്നെ വിജയിപ്പിച്ചത് എന്ന തിരിച്ചറിവും ബ്ലസിയുടെ അവസാന ദിനങ്ങളിൽ കാണിച്ച് മനപൂർവ്വമായ അകൽച്ചയും വന്ന വ്യക്തിത്വത്തെ പൊതുസമൂഹത്തിൽ വല്ലാതെ കണ്ടുപിടിച്ചു കളഞ്ഞു എന്ന് ദിൽഷ തിരിച്ചറിഞ്ഞു.

   

ബിഗ്ബോസ് കിരീടം ഏറ്റുവാങ്ങിക്കൊണ്ട് ദിൽഷ പ്രസന്നൻ നടത്തിയ നന്ദി പ്രസംഗത്തിൽ ഡോക്ടർ റോബിനും ബ്ലസിലിയും ദിൽഷ നന്ദി പറഞ്ഞു. എന്റെ മങ്കി എന്ന് വിളിച്ചാണ് ബ്ലെസ്സിയെ ദിൽഷ അഭിസംബോധന ചെയ്തത് തന്നെ. Blesslee കെ നന്ദി പറഞ്ഞതോടെ റോബിൻ ആരാധകർക്കൊപ്പം blesslee ആരാധകരും ദിൽഷ യെ അംഗീകരിക്കാൻ തയ്യാറായി എന്നതും ശ്രദ്ധേയമാണ്.

blesslee തനിക്ക് തന്ന സഹായത്തിന് ദിൽഷ പരസ്യമായി തന്നെയാണ് അത് പറഞ്ഞത്. മോഹൻലാൽ രണ്ടുപേരുടെയും കൈ പിടിച്ചു വേദിയിലേക്ക് കൊണ്ടു വരുമ്പോഴേക്കും കഴിഞ്ഞ രണ്ടു ദിവസങ്ങളായി ബിഗ്ബോസ് വീടിനകത്ത് കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ദിൽഷയും blesslee യും തമ്മിലുള്ള അകൽച്ചയിൽ മാപ്പ് പറഞ്ഞു ദിൽഷ തടിയൂരി .

മത്സരം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി ഉള്ളപ്പോൾ ബ്ലഡ് ലീക്ക് എതിരെ തിരിഞ്ഞ് റിയാസിനെ മുന്നിലേക്ക് കൊണ്ടുവരാൻ ഡോക്ടർ റോബിൻ നടത്തിയ തന്ത്രം ചീറ്റി പോകുന്നതിന് പ്രേക്ഷകർ സാക്ഷിയായി . ദിൽഷയ്ക്ക് തന്നെ ഇഷ്ടപ്പെടുന്നവർ കൊപ്പം ഡോക്ടർ റോബിൻ ആരാധകരുടെയും പിന്തുണ കിട്ടിയതോടെയാണ് വിജയം ഉറപ്പിക്കാൻ ആയത്. ഈ സംഭവത്തോടെ രണ്ടുകാര്യങ്ങൾ തിരിച്ചറിയപ്പെട്ടു എന്നാണ് വിലയിരുത്തൽ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.