തടിയും കുടവയറും കുറയ്ക്കാൻ വളരെ എളുപ്പത്തിൽ..
ഇന്നത്തെ കാലത്ത് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും തടി എന്നത് ഇതൊരു ആരോഗ്യ പ്രശ്നം മാത്രമല്ല സൗന്ദര്യ പ്രശ്നം കൂടിയാണ്. തടി കൂടിയിരിക്കുന്നത് എപ്പോഴും നമ്മുടെആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. പല അസുഖങ്ങൾക്കും കാരണമായി തീരുന്ന ഒന്നാണ് തടി, മാത്രമല്ല ചാടിയ വയർ പലരെയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ്. ശരീരത്തിന് മറ്റേ ഇത് ഭാഗത്തേക്കാളും കൂടുതലായി കൊഴുപ്പടിഞ്ഞുകൂടുന്ന സ്ഥലമാണ് വയർ ഇത് ഏറ്റവും അപകടകരമായ ഒരു കാര്യം തന്നെയാണ്. വയറിൽ പടിഞ്ഞുകൂടിയത് … Read more