ഇത്തരത്തിൽ ഭക്ഷണം കഴിച്ചാൽ പ്രമേഹത്തെ വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം..

ഇന്ന് സർവസാധാരണമായി മാറിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നം തന്നെയിരിക്കും പ്രമേഹം എന്നത്.ഇന്ന് കേരളത്തിൽ രോഗികളിൽ അഞ്ചിൽ ഒരാൾ പ്രമേഹ രോഗിയാണ് എന്നാണ് കണക്കുകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പ്രമേഹത്തെ നിയന്ത്രിച്ചു നടത്തുന്നതിന് ഒട്ടുമിക്ക പ്രമേഹ രോഗികൾക്കും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് നമുക്ക് കാണാൻ സാധിക്കും. പലരുടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് വരുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം.

   

അവർ മരുന്നിനെ കൂടുതലായി ആശ്രയിക്കുന്നു.ഭക്ഷണ നിയന്ത്രണം അവർ പാലിക്കുന്നുണ്ട് എങ്കിലുംഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യുകയാണെങ്കിൽ പ്രമേഹ രോഗത്തെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നതാണ് എങ്കിലും പല ആളുകളും ഭക്ഷണ നിയന്ത്രണത്തിന്റെ കാര്യത്തിൽ പല വീഴ്ചകളും വരുത്തുന്നതും മൂലമാണ് പ്രമേഹ രോഗത്തെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കാതെ ദിവസവും വരുന്ന കഴിക്കേണ്ട സാഹചര്യങ്ങളിലേക്ക് നയിക്കുന്നത്.

ഭക്ഷണത്തിൽ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.പലരും പഞ്ചസാര അതായത് മധുരപലഹാരങ്ങൾ പാടെ ഉപേക്ഷിക്കുന്നുണ്ട് എങ്കിലുംതവിടു നിറഞ്ഞ അരിയുടെ ചോറ്അവരാണ് എങ്കിലുംമറ്റു ചില കാര്യങ്ങളിൽ അവർ നിയന്ത്രണം ഏർപ്പെടുത്തുന്നില്ല അതാണ് ഇത്തരത്തിൽ പ്രമേഹരോഗം മാറാതെ നിലനിൽക്കുന്നത്.ആഹാരം കഴിക്കുമ്പോൾ പല പ്രാവശ്യമായിട്ടാണ് കഴിക്കേണ്ടത് ഒറ്റയ്ക്ക് ആഹാരം കഴിക്കുന്നത് ഒട്ടും ഗുണം ചെയ്യുന്നത് ഇത്.

പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നില്ല എന്നതാണ് കാരണമാകുന്നത്.ഒരു ദിവസം മൂന്ന് പ്രധാനപ്പെട്ട ആഹാരമാണ് നമ്മൾ കഴിക്കുന്നത്. രാവിലെ നമ്മൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നു ഉച്ചയ്ക്ക് മേൽസ് കഴിക്കുന്നു വൈകീട്ട് ഡിന്നർ കഴിക്കുന്നു എന്നാ കണക്കിലാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത് എന്നാൽ ഇത് കൂടാതെ നമുക്ക് ഇടനേരങ്ങളിൽ അല്പം ഭക്ഷണം കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല അത്തരം ഭക്ഷണങ്ങൾ വളരെയധികം തിരഞ്ഞെടുത്ത് മാത്രമേ കഴിക്കാൻ പാടുകയുള്ളൂ എന്ന്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.