പാർട്ടിക്കിടയിൽ ദിൽഷയോട് ഈ ചോദ്യം ചോദിച്ചപ്പോൾ, മറുപടികേട്ട് ഞെട്ടി എല്ലാവരും..
ദിൽഷ കഴിഞ്ഞദിവസം ബാംഗ്ലൂർ ഉള്ള എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി ഒരു വിരുന്നു ഒരുക്കിയിരുന്നു. ആ ഹോട്ടലിൽ വച്ച് തന്നെ കേക്ക് കട്ടിങ്ങും വിരുന്നും തന്നെയായിരുന്നു ഉണ്ടായിരുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അവിടെയുള്ള പിന്നെ അവരുടെ അവിടെയുള്ള കുറച്ച് ഫ്രണ്ട്സും അടുത്ത് നല്ല കൂട്ടുകാരും ആരാധകരുമായി ചെറിയൊരു ഫങ്ഷൻ ആയിരുന്നു ഒരുക്കിയിരുന്നത്. അതിനു വേണ്ടി തന്നെയാണ് ബാംഗ്ലൂരിലേക്ക് പോയത് എന്ന് താരം തന്നെക്കുറിച്ച് ഉണ്ടായിരുന്നു. ഇപ്പോൾ ബാംഗ്ലൂരിലെത്തി അതിനിടയിൽ റോബിൻ വീഡിയോ കോൾ വിളിച്ചതും പാട്ടുപാടിയും എല്ലാം വൈറലായിരുന്നു. … Read more