ഇവരുടെ അസൂയക്കു മരുന്നില്ല എന്നാൽ ഇവർക്ക് ചുട്ട മറുപടി കിട്ടി..

ഈ വീഡിയോ നിങ്ങൾ മുഴുവൻ കാണണം നിങ്ങളുടെ മലയാളികളെ ഒരുകൂട്ടം ആളുകൾ സോഷ്യൽ മീഡിയ വഴി കബളിപ്പിക്കുകയാണ്. ബിഗ് ബോസ് വിന്നർ ദിൽഷ ആയതിനു മുന്നേയും ശേഷവും വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് ആണ് ദിൽഷയും ദിൽഷയുടെ വീട്ടുകാരും നേരിടേണ്ടിവന്നത്. ഒരു പ്രത്യേക ആർമി കാരോട് ഇൻസ്റ്റാഗ്രാം facebook ഗ്രൂപ്പുകളാണ് ഡിസൈൻ മാക്സിമം ബിഗ്രേഡ് ചെയ്തുകൊണ്ട് റിയാസിനെ വലിയ സംഭവമാക്കി കാണിക്കുന്നത്. അതൊക്കെ വോട്ട് കിട്ടാനുളള കളിയാണ്.

എന്ന് സമാധാനിച്ചലും ഇപ്പോൾ ദിൽഷ പുറത്തിറങ്ങിയിട്ട് വ്യക്തിഹത്യ തുടർന്നുകൊണ്ടിരിക്കുകയാണ്. റിയാസിനെ വിന്നർ ആകാത്തത് കൊണ്ടുള്ള പ്രശ്നമാണ് ഇവർ കാണിക്കുന്നത്. എന്നാൽ ഇത് ചോദിക്കട്ടെ റിയാസ് ദിൽഷയെ പിന്തള്ളിയോ രണ്ടാം സംസ്ഥാനത്തേക്ക് പോയെങ്കിൽ നമുക്ക് പറയും. അദ്ദേഹത്തിന്റെ ചാൻസ് റോബിൻ ഫാൻസിനെ വോട്ട് കാരണം നഷ്ടപ്പെട്ടു എന്നു.

എന്നാൽ ഇവിടെ ദിൽഷ യെ പോയിട്ട് ബ്ലെസ്സിയെ പോലും വോട്ടിങ്ങിൽ തോൽപ്പിക്കാൻ സാധിച്ചില്ല ഈ റിയാസ് ആരാധകർക്ക്. Riyas മീഡിയ പുറത്തിറങ്ങിയ എല്ലാ മത്സരാർത്ഥികളുടെയും ഫാൻസുകൾ മാക്സിമം സപ്പോർട്ട് ചെയ്തിട്ടുണ്ട് ബ്ലെസ്സിയെ പോലും തോൽപ്പിക്കാൻ സാധിച്ചില്ല എന്ന് പറഞ്ഞാൽ പുറത്തിറങ്ങിയ പ്രേക്ഷകരുടെ പിന്തുണ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഉള്ളൂ.

ദിൽഷ വെറുതെ ഫിനാലെയിൽ കയറിയില്ല ടിക്കറ്റ് ഫിനാലെ കളിച്ചു കളിച്ചു നേടി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ ജയിച്ചത്. ശരിക്കും ദിൽഷ ഇതിൽ പെട്ടു പോയതാണ് കാരണം പുറത്തിറങ്ങിയ പല മത്സരങ്ങളും ഡോക്ടർ റോബിൻ ഫാൻ ബേസ്ഡ് കണ്ടു സഹിക്കാൻ സാധിക്കാതെ അസൂയ കാരണം റോബിൻ ഇഷ്ടപ്പെടുന്ന ദിൽഷ യെ റിയാസ് മുൻപിൽ നിർത്തി പരാജയപ്പെടുത്താൻ നോക്കി. പക്ഷേ അത് ചീറ്റിപ്പോയി. തുടർന്ന് ഇന്ന് ഒരു വീഡിയോ മുഴുവനായി കാണുക.