പാർട്ടിക്കിടയിൽ ദിൽഷയോട് ഈ ചോദ്യം ചോദിച്ചപ്പോൾ, മറുപടികേട്ട് ഞെട്ടി എല്ലാവരും..

ദിൽഷ കഴിഞ്ഞദിവസം ബാംഗ്ലൂർ ഉള്ള എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി ഒരു വിരുന്നു ഒരുക്കിയിരുന്നു. ആ ഹോട്ടലിൽ വച്ച് തന്നെ കേക്ക് കട്ടിങ്ങും വിരുന്നും തന്നെയായിരുന്നു ഉണ്ടായിരുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അവിടെയുള്ള പിന്നെ അവരുടെ അവിടെയുള്ള കുറച്ച് ഫ്രണ്ട്സും അടുത്ത് നല്ല കൂട്ടുകാരും ആരാധകരുമായി ചെറിയൊരു ഫങ്ഷൻ ആയിരുന്നു ഒരുക്കിയിരുന്നത്. അതിനു വേണ്ടി തന്നെയാണ് ബാംഗ്ലൂരിലേക്ക് പോയത് എന്ന് താരം തന്നെക്കുറിച്ച് ഉണ്ടായിരുന്നു.

ഇപ്പോൾ ബാംഗ്ലൂരിലെത്തി അതിനിടയിൽ റോബിൻ വീഡിയോ കോൾ വിളിച്ചതും പാട്ടുപാടിയും എല്ലാം വൈറലായിരുന്നു. ഇതിന്റെ പിന്നാലെ അതിൽനിന്ന് ഒരു രസകരമായ ഒരു ചോദ്യം ചോദിച്ചതാണ് ഇപ്പോൾ വളരെയധികം വൈറലായി മാറിയിരിക്കുന്നത്. നമുക്കറിയാം ബിഗ് ബോസ് വീട്ടിൽ ഡൽഹിയുടെ ഏറ്റവും ഫേവറിറ്റ് സ്ഥലം ഏതെന്ന്. വെളിയിലെ ഊഞ്ഞാൽ തന്നെയാണ് ദിൽഷ യുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. അവിടെ തസ്ലീമും റോബിനും ഒക്കെ ഇരിക്കുന്നത്.

ഇഷ്ടമാണ്. അതുകൊണ്ട് വീട്ടിൽ ഉടനെ ഒരു ഊഞ്ഞാൽ വെക്കുമോ എന്നായിരുന്നു ആദ്യം ഒരു ചേട്ടൻ ചോദിച്ചത് . ഉടനെ വയ്ക്കേണ്ടി വരും എന്നായിരുന്നു മറുപടി. പിന്നാലെ തന്നെ അടുത്ത ചോദ്യം ഒന്നും ഊഞ്ഞാലാടാൻ ആരെങ്കിലും വരുമോ എന്ന്. അതായത് റോബിനെ ആണ് ആ ചേട്ടൻ ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. അതിനെ പൊട്ടിച്ചിരിച്ചു കൊണ്ടാണ് അവൾ മറുപടി നൽകിയത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഡിലീറ്റ് യെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ റോബിൻ കടന്നുവരുന്നത് സർവ്വ സ്വാഭാവികം ആയി മാറിയിരിക്കുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറലായി മാറിയിരിക്കുന്നത് ബാംഗ്ലൂരിൽ നടന്ന ഈ പാർട്ടിയിലെ സംഭവങ്ങളുമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.