കരളിലെ കൊഴുപ്പ് ഇല്ലാതാക്കി ആരോഗ്യം സംരക്ഷിക്കാൻ..
പപ്പായ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല പഴുത്ത പപ്പായ കഷണങ്ങളാക്കി കഴിച്ചിട്ട് എല്ലാവരും അതിന്റെ കുരു വെറുതെ കളയുകയാണ് പതിവ്. എന്നാൽ പപ്പായ കുരുവും വലിയ ഒരു ഔഷധമാണ്. ഒരുപക്ഷേ പപ്പായയെക്കാൾ ഔഷധമൂല്യം കുരുവിനെ ഉണ്ട്. അധികം ആർക്കും അറിയാത്ത ഒരു കാര്യമാണ് അത് കാൻസറിനെ പ്രതിരോധിക്കുകയും ലിവർ സിറോസിസിന് പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ് .പപ്പായയുടെ കുരു. ക്യാൻസർ പടരുന്നത് തടയാനുള്ള പപ്പായ കുരുവിന്റെ കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് എന്ന് അറിയപ്പെടുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ പപ്പായക്കുരു ദഹനപ്രക്രിയയ്ക്ക് ഏറ്റവും … Read more