കടുവയെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഗംഭീരം..

കടുവയ്ക്ക് ഒരു വമ്പൻ റിലീസ് ആണ് തിയേറ്ററിൽ എത്തിയത്. കടുവ എന്ന പൃഥ്വിരാജ് ചിത്രം. അതോടൊപ്പം തന്നെ ഹോളിവുഡിൽ നിന്നും തോർ ലവ് ആൻഡ് തണ്ടർ എന്ന മാർവെൽ ചിത്രവും എത്തിയിട്ടുണ്ട്. രണ്ടു ചിത്രങ്ങൾക്കും മികച്ച റെസ്പോൺസ് ആണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. കാരണം ടിക്കറ്റ് ബുക്കിംഗ് നോക്കിയാൽ മികച്ച റെസ്പോൺസ് കിട്ടുന്നുണ്ടെന്ന് അറിയാൻ സാധിക്കും.

കഴിഞ്ഞദിവസം വളരെയധികം ലേറ്റ് ആയിട്ടാണ് ചിത്രത്തിന്റെ റിലീസിംഗ് ബുക്കിംഗ് ഒക്കെ കടവുമായി ബന്ധപ്പെട്ട് തുടങ്ങിയത്. എന്നാലും മികച്ച ബുക്കിംഗ് തന്നെ ചിത്രത്തിൽ ലഭിക്കേണ്ട കഴിഞ്ഞദിവസം ഒരു കോടിക്ക് മുകളിൽ ടിക്കറ്റ് നിന്നു തന്നെ വരുമാനം നേടി എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ചിത്രം ലോഡ് ചെയ്യാൻ വളരെയധികം താമസിച്ചു എന്ന റിപ്പോർട്ടുകളും പുറത്തുവരിക്കേണ്ടയി. ഇന്ന് രാവിലെ 10 മണിക്ക് 11 മണിക്കും പല തീറ്റകളിലും ഷോ തുടങ്ങുന്നു എന്ന കാര്യങ്ങൾ.

എത്തിയപ്പോഴും എട്ടുമണിയോടുകൂടി പല തീയേറ്ററുകളിൽ ചിത്രം എത്തിയിട്ടില്ല എന്ന വിവരങ്ങൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ ഷോകൾ എല്ലാ തീറ്ററുകളിലും തുടങ്ങിക്കഴിഞ്ഞു. കാത്തിരിപ്പുകൾക്ക് ഒടുവിലാണ് ചിത്രം കടുവ തിയറ്ററിലേക്ക് എത്തുന്നതും ചിത്രത്തിന്റെ ചുണർ വച്ച് മികച്ച ഒരു പുള്ളിങ്ങ് തന്നെ ചിത്രത്തിന് ലഭിക്കാമെന്ന സാഹചര്യമുണ്ട്.

എന്നാലും മഴയും മറ്റ് കാലാവസ്ഥ പ്രശ്നങ്ങളും കാരണം പുറകോട്ട് വലിക്കുമോ എന്ന പേടിയുണ്ടെങ്കിലും മികച്ച രീതിയിൽ ഉള്ള റെസ്പോൺസ് തിയേറ്ററിൽ നിന്നും കടുവയ്ക്ക് ലഭിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. നിറഞ്ഞ പല ചിത്രങ്ങളും മാറ്റി എല്ലാ തിയേറ്ററുകളിലും കടുവ എന്ന രീതിയിലാണ് പല തീയേറ്ററുകളിലും കടുവ റൺ നടന്നുകൊണ്ടിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.