ബിഗ് ബോസ് പ്രണയജോഡികൾ വിവാഹിതരാകാൻ പോകുന്നു..

ബിഗ് ബോസ് പ്രേക്ഷകർ ഭൂരിഭാഗം ആളുകളും കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വാർത്തയാണ് റോബിൻ ദിൽഷ എന്നിവരുടെ വിവാഹം. ദിൽഷയുടെ ഹേറ്റേഴ്സ് ദിൽഷ പുറത്തിറങ്ങിയാൽ റോബിനെ ഒരു ഫ്രണ്ട് ആയി മാത്രമേ കാണാൻ കഴിയൂ എന്ന് പറഞ്ഞു നൈസായി തേക്കും എന്നാണ് നേരത്തെ പ്രവചിച്ചത്. എന്നാൽ പുറത്തിറങ്ങിയ ദിൽഷ റോബിൻ തനിക്കുവേണ്ടി ചെയ്ത കാര്യങ്ങളും അദ്ദേഹത്തിന് തന്നോടുള്ള സ്നേഹം ദിൽഷ യുടെ വീട്ടുകാർ വഴി തന്നെ അറിയുകയും ഇഷ്ടമാണെന്ന് തുറന്നു പറയുകയുണ്ടായി.

അതിനുദാഹരണമാണ് രോഗത്തിന് ഇൻസ്റ്റാഗ്രാമിൽ താൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിയെ മാത്രമേ ഫോളോ ചെയ്യുകയുള്ളൂ എന്നു പറഞ്ഞതും ദിൽഷ ഇറങ്ങി അടുത്തദിവസം തന്നെ ദിൽഷയെ ഫോളോ ചെയ്തതും. ദിൽഷ ഒക്കെ പറഞ്ഞതായി ആരാധകരെ അറിയിച്ചത്. എന്നാൽ ബിഗ്ബോസ് ഗ്രൂപ്പുകളിൽ ഇരുവരുടെയും ഫാമിലികൾ തമ്മിൽ ഒക്കെയായ സ്ഥിതിക്ക് ഉടൻതന്നെ വിവാഹം ഉണ്ടാകുമെന്നും, റോബിനെ 30 വയസ്സിന് മുകളിലുള്ള അതുകൊണ്ട് ഇപ്പോൾ വിവാഹത്തിനുള്ള സമയമായെന്ന്.

അതുകൊണ്ട് ഇനി വൈകില്ല എന്നാണ് അറിയാൻ സാധിച്ചത്. റോബിൻ ദിൽഷ വിവാഹം ഉടനെ തന്നെ ഉണ്ടാകുമെന്നും അത് വളരെയധികം ആഘോഷമാക്കുവാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇരുവരുടെയും ഫാൻസുകൾ വളരെയധികം ആഹ്ലാദത്തിൽ ആണെന്നും ദിൽഷ റോബിനെ തേച്ചിട്ട് പോയില്ല എന്നിവർ വിവാഹിതരാകുമെന്നും.

ആരാധകർ വളരെ ലഭിക്കുന്ന സന്തോഷത്തിലാണ് എന്നും കാണാൻ സാധിക്കും. സാമഗ്രികൾ തമ്മിൽ ധാരണയിലെത്തി എന്നും വിവാഹം ഉടനെ ഉണ്ടാകും എന്നാണ് ലഭ്യമാകുന്ന സൂചനകൾ. റോബിൻ ദിൽഷ പ്രണയം അങ്ങനെ പൂവണിയുകയാണ്. ബിഗ് ബോസ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ ഒരു വിവാഹം നടക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.