റോബിൻ ഭീഷണിപ്പെടുത്തി, ബ്ലാസ്ലിലിയും റോബിനും ഇരുവരും രംഗത്ത്..

ബിഗ് ബോസിൽ ശരിക്കും അകത്തു നടന്നതിനേക്കാൾ ചിലപ്പോൾ പുറത്തിറങ്ങിയ മത്സരാർത്ഥികളും ആർമികളും തമ്മിലാകും അടി നടന്നിരിക്കുക. ബ്ലഡ്‌ലി ദിൽഷയോട് പ്രണയം, വിവാഹമെന്നൊക്കെ പറഞ്ഞ് പുറകെ നടന്ന ശല്യപ്പെടുത്തി എന്നും, ദിൽഷ കംഫർട്ട് അല്ല എന്നതുകൊണ്ട് അകത്തുപോയ റോബിൻ ദിൽഷയോട് ബാത്റൂമൊക്കെ പോകുമ്പോൾ നോക്കി പോകണം എന്ന് പറഞ്ഞത് ബ്ലസിയുടെ സഹോദരൻ വലിയ പ്രശ്നം ആകുകയും റോബിനെ എതിരെ.

തിരിയുകയും റോബിൻ ബ്ലെസ്ലിയുടെ സഹോദരനെ ഭീഷണിപ്പെടുത്തി ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിനോട് ഇടുകയും ചെയ്തു. എന്നാൽ പുറത്തിറങ്ങിയ ബ്ലെസ്ലി ഈ വിഷയങ്ങളെല്ലാം അറിയുകയും ഒരു ഇന്റർവ്യൂവിൽ റോബിൻ തനിക്കെതിരെ മോശമായി ഒരു വീഡിയോ ചെയ്തതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ, എന്റെ സ്വഭാവം വച്ചിട്ട് ഞാൻ അതിന് മറുപടി കൊടുക്കില്ല എന്നും.

ഞാൻ ദിൽഷയോടെ അങ്ങനെ മോശമായി ഒന്നും ചെയ്തിട്ടില്ല എന്നും തുറന്നു പറയുകയുണ്ടായി. എന്നാൽ ഈ വിഷയത്തിൽ റോബിൻ എന്നെ ബ്ലെസ്ലിലിയുടെ സഹോദരൻ പ്രവോക് ചെയ്തപ്പോൾ അങ്ങനെ ചെയ്തു പോയതാണെന്നും ഞാനും ഒരു മനുഷ്യനാണെന്നും എനിക്കും ചിലപ്പോൾ ദേഷ്യം വരുമ്പോൾ കൺട്രോൾ പോകുമെന്നും, എന്നാൽ ബ്ലെസ്ലിമായി ഒരു 5 മിനിറ്റ് സംസാരിച്ചതെല്ലാം തീരുന്ന വിഷയമേ കാണുള്ളൂ എന്നുമാണ് റോബിൻ പ്രതികരണം.

നടക്കുന്ന ഓരോ സംഭവങ്ങളും പുറത്ത് ഇത്രയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്ന് ഒരിക്കൽ മനസ്സിലാക്കിയില്ല എന്നുംപറയുന്നു. ബിഗ് ബോസ് എന്നത് വളരെയധികം എൻജോയ് ചെയ്തു എന്നും പ്രിയ നടൻ താരമായ മോഹൻലാലിനൊപ്പം ചെലവഴിക്ക് എന്നത് വളരെയധികം നല്ലതാണെന്നും വലിയ ആഗ്രഹമാണെന്നും പറയുകയുണ്ടായി.തുടർന്ന് അറിയുന്നതിനായി വീഡിയോമുഴുവനായി കാണുക.