ബിഗ് ബോസിനെ കുറിച്ച് ഏഷ്യാനെറ്റ് എംഡി മാധവൻറെ വാക്കുകൾ വൈറലായി..

ബിഗ് ബോസ് മലയാളം തുടങ്ങിയിട്ട് ഇന്ന് നാല് സീസൺ കഴിഞ്ഞു. മലയാളം ബിഗ് ബോസ് ഇന്നൊരു ഗ്ലോബൽ പ്രോഡക്റ്റ് ആണ് ഇത്രയധികം എക്സ്പെൻസ് മലയാളത്തിൽ ചെയ്യാൻ സാധിക്കുമോ പലതരത്തിലുള്ള ആശങ്കകൾ തുടങ്ങുമ്പോൾ തന്നെ ഉണ്ടായിരുന്നു. പ്രേക്ഷകരുടെ ഇടയിൽ ഉള്ള സ്വീകരി തീയായിരുന്നു ഇതിലെ ആദ്യത്തെ ആശങ്ക. ഇപ്പോൾ നാലു വർഷത്തിനുശേഷം പിന്നോട്ട് നോക്കുമ്പോൾ മലയാളം ബിഗ് ബോസ് ഇന്ത്യയിലെ തന്നെ നമ്പർ വൺ ഷോ ആയി മാറി.

   

പ്രായഭേദമന്യേ എല്ലാവരുംആകർഷിക്കുന്ന ഷോ.പ്രധാനപ്പെട്ട കാരണം അതിന് യു എസ് ബി എന്നാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ നമ്മുടെയെല്ലാം പ്രിയങ്കരനായ ലാലേട്ടന്റെ സജീവ സാന്നിധ്യം.ഇതിൽ ആറ് ഏഴ് ഭാഷകളിൽ ബിഗ് ബോസ് നടക്കുന്നത് അതിൽ നിന്ന് റേറ്റിംഗ് കിട്ടുന്ന ഒരു ബിഗ് ബോസ് പോലും ഉണ്ടായിട്ടില്ല പക്ഷേ മലയാളം ബിഗ് ബോസ് സീസൺ ഫോർ റേറ്റിംഗ് കാർഡിൽ ഡിജിറ്റൽ കടന്നത് അതിന്റെ മുഴുവൻ ക്രെഡിറ്റും ലാലേട്ടനെ തന്നെയാണ്.

അതിന്റെ പ്രധാനപ്പെട്ട കാരണം ബിഗ് ബോസിലെ ഓരോ സ്പന്ദനവും ലാലേട്ടൻ മനസ്സിലാക്കി അതറിഞ്ഞ് അവർക്ക് വേണ്ട ഉപദേശങ്ങൾ നൽകിയും വേണ്ടപ്പോൾ വിമർശിച്ചും ലാൽ ഒപ്പമുണ്ടായിരുന്ന തന്നെയാണ്. അതുപോലെ ബിഗ്ബോസ് മത്സരാർഥികൾക്ക് പുറംലോകം ആയിട്ടുള്ള ഏക കണ്ണി ലാലേട്ടൻ ആയിരുന്നു. ബിഗ് ബോസ് ഷോ മാത്രമല്ല ഏഷ്യാനെറ്റ് തുടങ്ങിയ ഏറെക്കാലമായി ലാലേട്ടനും.

ഏഷ്യാനെറ്റ് മായുള്ള ബന്ധം വളരെയധികം വിലപ്പെട്ടതാണ്. ഈ വാക്കുകൾ ബിഗ്ബോസ് ഫിനാലെയിൽ സംസാരിച്ചതാണ്. ഇന്ത്യയിൽ സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ഷോ യെക്കാളും തമിഴ് കമലഹാസൻ അവതരിപ്പിക്കുന്ന ഷോ യെക്കാളും ഇന്ത്യയിൽ എവിടെ അവതരിപ്പിക്കുന്ന പ്രോഗ്രാമിനെ കാണും റൈറ്റിംഗ് കൂടി നിൽക്കുന്നതാണ് മലയാളത്തിലെ ബിഗ്ബോസ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.