കരളിലെ കൊഴുപ്പ് ഇല്ലാതാക്കി ആരോഗ്യം സംരക്ഷിക്കാൻ..

പപ്പായ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല പഴുത്ത പപ്പായ കഷണങ്ങളാക്കി കഴിച്ചിട്ട് എല്ലാവരും അതിന്റെ കുരു വെറുതെ കളയുകയാണ് പതിവ്. എന്നാൽ പപ്പായ കുരുവും വലിയ ഒരു ഔഷധമാണ്. ഒരുപക്ഷേ പപ്പായയെക്കാൾ ഔഷധമൂല്യം കുരുവിനെ ഉണ്ട്. അധികം ആർക്കും അറിയാത്ത ഒരു കാര്യമാണ് അത് കാൻസറിനെ പ്രതിരോധിക്കുകയും ലിവർ സിറോസിസിന് പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ് .പപ്പായയുടെ കുരു. ക്യാൻസർ പടരുന്നത് തടയാനുള്ള പപ്പായ കുരുവിന്റെ കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് എന്ന് അറിയപ്പെടുന്നു.

പ്രോട്ടീൻ സമ്പുഷ്ടമായ പപ്പായക്കുരു ദഹനപ്രക്രിയയ്ക്ക് ഏറ്റവും ഉത്തമമാണ് വ്യായാമം ചെയ്യുന്നവർക്ക് ഉള്ള മികച്ച പോഷകആഹാരം ആണ് ഇത്. ലുക്കിമിയ ശ്വാസകോശ കാൻസർ എന്നിവയെ പ്രതിരോധിക്കാനും ഈ ഔഷധത്തിന് കഴിയും. ഫാറ്റി ലിവർ മൂലമുള്ള എല്ലാ പ്രശ്നങ്ങൾക്കും പപ്പായയുടെ കുരു ഒറ്റമൂലി ആണ്. കരളിലെ കൊഴുപ്പു നീക്കി കോശങ്ങളെ പുനർജ്ജീവിപ്പിക്കാൻ പപ്പായയുടെ കുരുവിനെ കഴിയും.

പപ്പായയുടെ കുരു കഴിക്കാൻ കുറച്ച് ചവർപ്പ് ഉള്ളതിനാൽ ഇത് കഴിക്കുന്നതിലും ചില ശാസ്ത്രീയമായ വശങ്ങളുണ്ട്. പഴുത്ത പപ്പായ ഒരു പപ്പായയുടെ കുരു എടുത്തു ഉണക്കിപ്പൊടിച്ച് സൂക്ഷിക്കണം. പ്രഭാതത്തിൽ ചെറുചൂടുവെള്ളത്തിൽ നാരങ്ങയുടെ നീര് കലർത്തിയ ശേഷം അതിൽ ഒരു ടീസ്പൂൺ ഈ കൂട്ടികലർത്തി ഉപയോഗിക്കാം. രാവിലെ ഭക്ഷണത്തിനു മുൻപ് കുടിക്കുന്നതാണ് ഏറെ നല്ലത്.

നാരങ്ങ ഉപയോഗിക്കാതെ വെറും പൊടി മാത്രം ചെറുചൂടുവെള്ളത്തിൽ കലക്കി യും നമുക്ക് ഉപയോഗിക്കാവുന്നതാണ്. പപ്പായക്കുരു കഴിക്കുന്നതിലൂടെ ഒത്തിരി ആരോഗ്യഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒത്തിരി അസുഖങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിന് സഹായിക്കൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.