ബിഗ് ബോസ് താരം ബ്ലസിലിക്ക് നൽകുന്ന സ്വീകരണത്തിനിടയിൽ സംഭവിച്ചത്..

പ്രേക്ഷകരുടെ ഏറ്റവും അധികം പ്രിയപ്പെട്ട പ്രോഗ്രാമായിരുന്നു ബിഗ് ബോസ് സീസൺ ഫോർ എന്നത്.നമ്മുടെ പ്രിയപ്പെട്ട താരം മോഹൻലാൽ ആവതാരകനായി എത്തിയ ടി വി പ്രോഗ്രാം വളരെയധികം ജനപ്രീതി നേടിയിരുന്നു. ബിഗ് ബോസിൽ നടക്കുന്ന ഓരോ സംഭവങ്ങളും വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ബിഗ്ബോസിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളുടെ ഇടയിൽ ഫാൻസുകൾ രൂപപ്പെടുന്നതിനും അതുപോലെ ഓരോ ഫാൻസുകാർ ആർമികളും തമ്മിൽ അവരവരുടെ മത്സരത്തി കളുടെ പേരിൽ ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഓരോരുത്തരും അവർക്ക് പ്രിയപ്പെട്ട മത്സരാർത്ഥികളുടെ പേരിൽ ഫാൻസുകൾ രൂപപ്പെടുത്തുകയും ഫ്രാൻസുകൾ തമ്മിൽ മത്സരങ്ങളും അതുപോലെ അവരുടെ ഓരോ കമന്റ്സിനും അതുപോലെ ബിഗ് ബോസിൽ നടക്കുന്ന ഓരോ പ്രതികരണങ്ങളുമായി ഫാൻസ് പുറത്ത് സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരുന്നു. ബിഗ് ബോസിൽ നിന്ന് പുറത്തായ ഓരോ മത്സരാർത്ഥിക്കും മികച്ച രീതിയിലുള്ള വരവേൽപ്പാടം നടന്നിരുന്നത് ഓരോ മത്സരാർത്ഥികളും പുറത്തുവരുമ്പോൾ അവരുടെ.

ഫാൻസ് അവരെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയും അതുപോലെതന്നെ സോഷ്യൽ മീഡിയയും വീഡിയോസ് നൽകുകയും ചെയ്തിരുന്നു. പുറത്തിറങ്ങുന്ന ഒരു ഫാൻസുകളുടെ എണ്ണം കണ്ട് വളരെയധികം ഞെട്ടിപ്പോയി എന്നും ഇത്രയും അധികം ജനപ്രീതി നേടിയ പ്രോഗ്രാം ആയി മാറും എന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നും ഒത്തിരി ആളുകൾ നൽകുന്നുണ്ട്.

വളരെയധികം ജനപ്രീതി നേടിയ ബിഗ് ബോസിൽ ഇപ്പോൾ ഓരോരുത്തർ മത്സരാർത്ഥിയും അവരവരുടെ ഫാൻസുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുക കൊണ്ടിരിക്കുകയാണ് അത്തരത്തിൽ ഒരു വീഡിയോ ആണ് നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നത് ബിഗ് ബോസിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു വ്യക്തിയായിരുന്നു ബ്ലെസ്ലി എന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.