ബിഗ് ബോസ് സീസൺ ഫോർ വിന്നർ ദിൽഷയുടെ കണ്ണ് നിറഞ്ഞ നിമിഷം.

ബിഗ് ബോസ് പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദിൽഷ. ഫിനാലയിൽ അന്തസ്സായി കളിച്ച് ടിക്കറ്റ്ആണ് ദിൽഷയുടെ ഫിനാലെ എൻട്രി.ദിൽഷ വിന്നർ ആകാൻ യോഗ്യതയില്ലാത്ത ആളാണെന്നും രണ്ടാം സ്ഥാനക്കാരനായ ബ്ലെസ്സിലെ പോലും വോട്ടിങ്ങിൽ മറികടക്കാൻ സാധിക്കാത്ത റിയാസ് ആണ് പ്രേക്ഷകരുടെ രാജാവണ് എന്നും അഞ്ചോ ആറോ അടങ്ങിയ സംഘം കഴിഞ്ഞ ദിവസങ്ങളിൽ വന്നു പറയുകയുണ്ടായി. എന്നാൽ ഇപ്പോൾ പിന്നാലെ വേദിയിൽ തനിക്ക് ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു.

പറഞ്ഞു ദിൽഷാ രംഗത്ത് എത്തിയിരുന്നു. തന്നെ വിജയിയായി പ്രഖ്യാപിച്ച സമയത്ത് അവിടെയിരുന്ന് മത്സരാർത്ഥികളിൽ പലരും മനഃപൂർവം ഇഷ്ടപ്പെടാത്തത് പോലെ പ്ലാൻ ചെയ്ത് താൻ ജയിച്ചതിൽ ഒരു ക്ലാപ്പ് പോലും തരാതിരുന്നപ്പോൾ ശരിക്കും അവിടെ വച്ച് തന്നെ മനസ്സ് വേദനിച്ചു എന്ന് ദിൽഷാ തുറന്നു പറയുകയുണ്ടായി. എന്നാൽ പുറത്തിറങ്ങിയപ്പോൾ തന്നെ ഇഷ്ടപ്പെടുന്ന അനേകം ആളുകൾ ഉണ്ടെന്നും ഇതെല്ലാം ആ അഞ്ചു ആറും പേരുടെ പ്ലാൻ ആണ് എന്നും.

മനസ്സിലാക്കിയപ്പോൾ തനിക്ക് വിഷമം മാറിയെന്നും യോഗ്യതയുള്ള ആളാണെന്ന് ദിൽഷ പറയുകയുണ്ടായി. റോബിനുമായുള്ള വിവാഹ വാർത്തെയിൽ ഈ അടുത്ത് തന്നെ ഞങ്ങൾ ലൈവിൽ വന്ന എല്ലാം തുറന്നു പറയണമെന്ന് പറയുകയുണ്ടായി. ദിൽഷയും മനപ്പൂർവം ഡിഗ്രേഡ് ചെയ്യുന്നതായി വ്യക്തമാക്കി. എല്ലാ പ്രേക്ഷകരും വളരെയധികം ആസ്വദിച്ചു കണ്ട ടിവി പ്രോഗ്രാം ഇന്ന് വളരെയധികം ജനപ്രിയ ശ്രദ്ധ നേടിയിരുന്നു.

ബിഗ് ബോസ് സോഷ്യൽ മീഡിയയിലും വളരെയധികം തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു നമ്മുടെ ഇഷ്ട പ്രിയപ്പെട്ട താരം മോഹൻലാൽ അവതാരകനായി എത്തിയിരുന്ന ബിഗ് ബോസ് സീസൺ ഫോർ വളരെയധികം ജനപ്രീതിയാണ് നേടിയിരുന്നത്. ബിഗ് ബോസിൽ നടന്ന അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ദിൽഷ വീഡിയോ ഇട്ടിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.