ജാസ്മിൻ നിമിഷമായി പിരിഞ്ഞു, ജാസ്മിൻ പുതിയ സംരംഭം തുടങ്ങി.
ജാസ്മിൻ നിമിഷയും ഒന്നിച്ച് ആണ് ഡയറ്റ് പ്ലാൻസ് ഇൻക്ലൂഡ് ചെയ്ത ട്രാൻസ്ഫർമേഷൻ എന്നൊരു ബിസിനസ് തുടങ്ങിയത്. എന്നാൽ ഇപ്പോൾ ഇതിൽ നിന്നും പിന്മാറിന്ന് ജാസ്മിൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചു. അതുപോലെ നിമിഷ കൊടുക്കുന്നതിനേക്കാൾ റേറ്റ് കുറച്ച് ജാസ്മിനും ബിസിനസ് സ്വന്തമായി തുടങ്ങിയിരിക്കുന്നു. എംജി ട്രാൻസ്ഫർമേഷൻ നിമിഷ മാത്രമാണെന്ന് അതിൽ തനിക്കൊരു പാർലർഷിപ്പും ഇല്ലെന്നും തന്റേതായി പുതിയ ബിസിനസ് വർക്ക് വിത്ത് ജാസ്മിൻ സ്റ്റാർട്ട് ചെയ്യുകയാണെന്ന് ലൈവിൽ പറഞ്ഞു. നിമിഷമായി പിരിഞ്ഞ ജാസ്മിൻ രംഗത്തെത്തി … Read more