മകളുടെ നൃത്ത അരങ്ങേറ്റം ആസ്വദിച്ച് നടൻ സുരാജ് വെഞ്ഞാറമൂട് ഗുരുവായൂരിൽ..

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യമൊക്കെ ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന സുരാജ് പിന്നീട് സീരിയസ് വേഷങ്ങളിലൂടെയാണ് പ്രേക്ഷക പിന്തുണ നേടിയത്.ഒരു നല്ല മാത്രമല്ല മികച്ച കുടുംബനാഥൻ കൂടിയാണ് സുരാജ് ഭാര്യ സുപ്രിയ മകൾക്കും ഒപ്പം തിരുവനന്തപുര ജില്ലയിലെ വെഞ്ഞാറമൂട്ടിൽ ആണ് അദ്ദേഹം താമസിക്കുന്നത്. രണ്ടാൺമക്കളും ഒരു പെൺകുട്ടിയും അടങ്ങുന്ന മക്കളാണ് താരദമ്പതികൾക്ക് ഉള്ളത്. ഇപ്പോഴിതാ മകളുടെ നൃത്ത അരങ്ങേറ്റം നടന്ന വീഡിയോ ആക്കുന്നത്.

ഏതാനും വർഷങ്ങളായി ശാസ്ത്രീയ നൃത്തം ഉപയോഗിച്ച് വരികയാണ് ഹൃദ്യ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഹൃദ്യയുടെ അരങ്ങേറ്റം നടന്നത്. തന്റെ മകളുടെ അരങ്ങേറ്റം കാണണമെന്നോ സുരാജ് നിർബന്ധമായിരുന്നു. അതുകൊണ്ടുതന്നെ തിരക്കുകൾ എല്ലാം മാറ്റിവച്ചു സുരാജ് മകളുടെ അരങ്ങേറ്റം കാണുവാൻ എത്തുകയായിരുന്നു. സ്റ്റേജിന്റെ മുന്നിൽ തന്നെ ഇടംപിടിച്ച താരത്തിനൊപ്പം ഭാര്യയും ആൺമക്കളും ഉണ്ട് മകളുടെ നൃത്തം ഒരു ചിരിയോടെ ആസ്വദിക്കുകയും ഇടയ്ക്ക് താളം പിടിക്കുകയും.

വീഡിയോ ഫോണിൽ പകർത്തുകയും എല്ലാം ചെയ്യുന്ന സുരാജിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഭാര്യ സുപ്രീം വളരെ സന്തോഷത്തോടെ മനസ്സുനിറഞ്ഞ ആസ്വദിച്ചാണ് മകളുടെ നൃത്തം സുരാജ് കാണുന്നത് വീഡിയോ വ്യക്തമായി കാണാം. മകൾ ആശംസകൾ നിറയുന്നതിനോടൊപ്പം തന്നെയും ഇത്രയും തിരക്കുകൾക്കിടയിലും കുടുംബത്തിനുവേണ്ടി സമയം മാറ്റിവയ്ക്കുന്ന.

സുരാജ് കുടുംബത്തിലെ വില മനസ്സിലാക്കുന്ന തരത്തിലുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. മകളുടെ നൃത്തം ഉണ്ടെങ്കിലും ക്യാമറകൾ സുരാജിന്റെ മേൽ ആയിരുന്നു. നൃത്തം കഴിഞ്ഞ ഉടനെ കയ്യടിയോടെയാണ് സുരാജ് അവസാനിപ്പിച്ചത്. ഡാൻസ് കഴിഞ്ഞ് ഉടനെ തന്നെ സ്റ്റേജിന്റെ ബാക്കിൽ പോയി തന്റെ മകളെ കാണാൻ കാത്തിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.