സ്റ്റാർ മാജിക്കിലെ താരം ശ്രീവിദ്യ മമ്മൂക്കയെ കണ്ടുമുട്ടിയപ്പോൾ ഉണ്ടായ സംഭവം..

താനൊരു കടുത്ത മമ്മൂട്ടി ആരാധികയാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ട് മുല്ലശ്ശേരി.മമ്മൂക്കയും ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം. സ്റ്റാർ മാജിക്കൽ വളരെയധികം തിളങ്ങിനിൽക്കുന്ന ഒരു താരം തന്നെയായിരിക്കും ശ്രീവിദ്യ എന്നത് സ്റ്റാർ മാജിക് ഷോയിലൂടെ വളരെയധികം പ്രശസ്തി നേടിയ ഒരു നടി കൂടിയാണ്. സ്റ്റാർ മാജിക്കലെ എല്ലാവരും തന്നെ വളരെയധികം ഗെയിം സ്പിരിറ്റ് ഉള്ളവരും അതുപോലെ തന്നെ നല്ല രീതിയിൽ സൗഹൃദം.

പുലർത്തുന്നവരും സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരും ഉള്ളവരും ആണ് അതുപോലെ സ്റ്റാർ മാജിക്കിന് പ്രോഗ്രാം വളരെയധികം ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ്. വളരെയധികം ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു ടിവി പ്രോഗ്രാം ആണ് സ്റ്റാർ മാജിക് എന്നത് ലക്ഷ്മി ആണ് അതിന്റെ പ്രധാനപ്പെട്ട അവതാരകയായി നിൽക്കുന്നത് അതുപോലെ തന്നെ സഹതാരങ്ങളെല്ലാംകോമഡിയിലൂടെയും സീരിയലുകളിലൂടെയും.

തിളങ്ങി നിൽക്കുന്നവരാണ്.അത്തരത്തിലുള്ള ഒരു നടി കൂടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ശ്രീവിദ്യ പലപ്പോഴും പറഞ്ഞിട്ടുണ്ട് സ്റ്റാർ മാജിക്കൽ അറിയിച്ചിട്ടുണ്ട് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ മമ്മൂട്ടി എന്നതാണ് എന്നാണ് അദ്ദേഹത്തിന് കാണുന്നതെന്ന് സംസാരിക്കുന്നതും വലിയ ആഗ്രഹമാണെന്നും പറയാറുണ്ട്. ശ്രീവിദ്യയുടെ ആഗ്രഹം പൂവണിഞ്ഞു എന്നാണ് ഈ വീഡിയോയ്ക്ക് കമന്റ് ആയി നൽകിയിരിക്കുന്നത്.

ശ്രീവിദ്യയുമായി വളരെയധികം സംസാരിക്കുന്ന മമ്മൂക്കയെ നമുക്ക് കാണാൻ സാധിക്കും. ഒത്തിരി ആളുകൾ മമ്മൂക്കയുടെ ഫാൻ ആണെന്ന് കമന്റ്സായി നൽകിയിട്ടുണ്ട്. മമ്മൂക്ക യോടൊപ്പം അവാർ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും അതുപോലെ തന്നെ മമ്മൂക്കയാണ് ശ്രീവിദ്യയുടെ ഇഷ്ടപ്പെട്ട നായകനിന്നും ശ്രീവിദ്യ പറയുന്നുണ്ട്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.