മുഖത്തെ കറുപ്പ് നിറം പരിഹരിച്ച് ചർമ്മത്തെ തിളക്കം ഉള്ളതാക്കാൻ കിടിലൻ വഴി..

ചർമ്മസംരക്ഷണത്തിന് ഇന്ന് ഒത്തിരി മാർഗ്ഗങ്ങൾ ലഭ്യമാണ്.ചരമൽ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ പിന്തുടരുന്നതായിരിക്കും കൂടുതൽ അനുയോജ്യം എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളും ചർമ സംരക്ഷണത്തിന് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ ഒത്തിരി പണം ചെലവഴിച്ച് നടത്തുന്ന ട്രീറ്റ്മെന്റുകളും സ്വീകരിക്കുന്നവരാണ് ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വസ്തുവും മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന്.

   

എപ്പോഴും അനുയോജ്യമായത് പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെയായിരിക്കും. വിപണിയിൽ ലഭ്യമാകുന്ന ഒരു സൗന്ദര്യവർദ്ധക് ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത് നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുന്നതിനേ കാരണമായിത്തീരും.അതുകൊണ്ടുതന്നെചർമ്മത്തിലെ നിറം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന് തിളക്കം ലഭിക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്.

നമ്മുടെ പൂർവികർ ചർമ സംരക്ഷണത്തിന് പണ്ടുകാലങ്ങളിൽ വളരെയധികം ആയി ഉപയോഗിച്ചിരുന്ന ഒന്നാണ് ഉരുളൻ കിഴങ്ങുന്നത് ഉരുളക്കിഴങ്ങ് ആരോഗ്യത്തിനും ചരമ സംരക്ഷണത്തിനും വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ്. പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഉരുളക്കിഴങ്ങ് ഇതിൽ വൈറ്റമിൻ സി വൈറ്റമിൻ ബി സിക്സ് പൊട്ടാസ്യം നിയാസിൻ എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉത്തമമായിട്ടുള്ള ഒന്നാണ്.

ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ചർമ്മത്തിനും ശരീരത്തിനും തിളക്കം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ചർമ്മത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് മുഖത്തിന് നല്ല തിളക്കം നൽകുന്നതിനും ഇത് ചർമ്മത്തെ നല്ലൊരു ആസ്ട്രജന്റായി ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും. ദിവസം മുഖത്ത് വെള്ളം കഴുകുന്ന നീര് പുരട്ടുന്നത് ചർമ്മത്തിലെ ചുളിവുകളും നീക്കം ചെയ്ത് ചർമ്മത്തെ തിളക്കം ഉള്ളതായി നിലനിർത്തുന്നതിന് വളരെയധികം സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.