ജാസ്മിൻ നിമിഷമായി പിരിഞ്ഞു, ജാസ്മിൻ പുതിയ സംരംഭം തുടങ്ങി.

ജാസ്മിൻ നിമിഷയും ഒന്നിച്ച് ആണ് ഡയറ്റ് പ്ലാൻസ് ഇൻക്ലൂഡ് ചെയ്ത ട്രാൻസ്ഫർമേഷൻ എന്നൊരു ബിസിനസ് തുടങ്ങിയത്. എന്നാൽ ഇപ്പോൾ ഇതിൽ നിന്നും പിന്മാറിന്ന് ജാസ്മിൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചു. അതുപോലെ നിമിഷ കൊടുക്കുന്നതിനേക്കാൾ റേറ്റ് കുറച്ച് ജാസ്മിനും ബിസിനസ് സ്വന്തമായി തുടങ്ങിയിരിക്കുന്നു. എംജി ട്രാൻസ്ഫർമേഷൻ നിമിഷ മാത്രമാണെന്ന് അതിൽ തനിക്കൊരു പാർലർഷിപ്പും ഇല്ലെന്നും തന്റേതായി പുതിയ ബിസിനസ് വർക്ക് വിത്ത് ജാസ്മിൻ സ്റ്റാർട്ട് ചെയ്യുകയാണെന്ന് ലൈവിൽ പറഞ്ഞു.

നിമിഷമായി പിരിഞ്ഞ ജാസ്മിൻ രംഗത്തെത്തി ഇരിക്കുകയാണ്.ഇടയിൽ ഇതിനു നിരവധി കമ്മിറ്റികളാണ് വന്നത് കൊണ്ടിരിക്കുന്നത് രണ്ടാളും തല്ലി പിരിഞ്ഞു എന്ന് ചോദ്യവും ഉത്തര ആളുകൾ ചോദിക്കുന്നുണ്ട്. ബിഗ് ബോസ് സീസൺ ഫോർ ജാസ്മിനും വളരെയധികം ജനപ്രീതി നേടിയെടുത്തതും അതുപോലെ തന്നെ ബിഗ് ബോസ് സീസൺ ഫോറിലെ ഓരോ മത്സരാർത്ഥിക്കും വളരെയധികം പ്രേക്ഷകരാണ് ഉണ്ടായിരുന്നത് ബിഗ് ബോസ് സീസൺ ഫോർ വളരെയധികം.

ചർച്ച ചെയ്യപ്പെട്ടായിരുന്ന ഒന്നാണ് സോഷ്യൽ മീഡിയയിൽ ഇതിനെ വളരെയധികം പ്രാധാന്യം നൽകിയിരുന്നു സോഷ്യൽ മീഡിയയുടെ ഒത്തിരി ആളുകളാണ് ബിഗ് ബോസ് സീസൺ 4 എന്നത് ഏറ്റെടുത്തിരുന്നത്. ബിഗ് ബോസിൽ നടക്കുന്ന ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു ഒന്നായിരുന്നു.

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെയും മനസ്സ് കയ്യടക്കിയ നിമിഷയും ജാസ്മിനും രണ്ടുപേരും ചേർന്നാണ് ഒരു സംരംഭം തുടങ്ങിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ വന്നിരിക്കുന്നത് ജാസ്മിൻ നെവർ ലൈവിൽ വന്ന് പറഞ്ഞിരിക്കുന്നത് ജാസ്മിൻ പുതിയത് ഒരെണ്ണം സ്റ്റാർട്ട് ചെയ്തു എന്നതും നിമിഷയുടെ നിമിഷയുടെത് മാത്രമാണെന്നും ജാസ്മിൻ ഒരെണ്ണം പുതിയത് സ്റ്റാർട്ട് ചെയ്തു എന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.