റോബിൻ ഭീഷണിപ്പെടുത്തി, ബ്ലാസ്ലിലിയും റോബിനും ഇരുവരും രംഗത്ത്..
ബിഗ് ബോസിൽ ശരിക്കും അകത്തു നടന്നതിനേക്കാൾ ചിലപ്പോൾ പുറത്തിറങ്ങിയ മത്സരാർത്ഥികളും ആർമികളും തമ്മിലാകും അടി നടന്നിരിക്കുക. ബ്ലഡ്‌ലി ദിൽഷയോട് പ്രണയം, വിവാഹമെന്നൊക്കെ പറഞ്ഞ് പുറകെ നടന്ന ശല്യപ്പെടുത്തി എന്നും, ദിൽഷ കംഫർട്ട് അല്ല എന്നതുകൊണ്ട് അകത്തുപോയ റോബിൻ ദിൽഷയോട് ബാത്റൂമൊക്കെ പോകുമ്പോൾ നോക്കി പോകണം എന്ന് പറഞ്ഞത് ബ്ലസിയുടെ സഹോദരൻ വലിയ പ്രശ്നം ആകുകയും റോബിനെ എതിരെ. തിരിയുകയും റോബിൻ ബ്ലെസ്ലിയുടെ സഹോദരനെ ഭീഷണിപ്പെടുത്തി ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിനോട് ഇടുകയും ചെയ്തു. എന്നാൽ പുറത്തിറങ്ങിയ ബ്ലെസ്ലി ഈ … Read more