തമിഴകത്തെ ഈ പ്രമുഖ നടനെ സംഭവിച്ചത്…
തമിഴ് ബെസ്റ്റ് ആക്ടർ വിക്രം ഹൃദയാഘാതം ആണെന്നുള്ള നിലയിലുള്ള ഒരു വാർത്തകൾ ഇന്നലെ ആദ്യം പുറത്തുവന്നിരുന്നു. പിന്നാലെ തന്നെയാണോ അദ്ദേഹത്തിന് പനി മൂർച്ഛിച്ച അവസ്ഥയിലേക്ക് എത്തി ഇ സി ജി ചെറിയ ഒരു വേരിയേഷൻ വന്നത് കാർഡിയോ കറാസ്റ്റ് എന്നുള്ള രീതിയിലേക്ക് പോയത്. ദേഹാസത്യം തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രംഇന്ന് ആശുപത്രി വിടും. ഇന്നലെ ഉച്ചകഴിഞ്ഞ് നെഞ്ചുവേദന തുടർന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരോഗ്യം നല്ല തൃപ്തികരമാണെന്ന് ആശുപത്രിയിൽ മെഡിക്കൽ ബുള്ളറ്റിലൂടെ … Read more