ഞെട്ടിക്കുന്ന വാർത്ത ബിഗ് ബോസ് താരം ഡോക്ടർ റോബിൻ സഞ്ചരിച്ച വാഹനം അപകടത്തിൽ..

ബിഗ് ബോസ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതാണ് റിപ്പോർട്ട്. തൊടുപുഴയ്ക്ക് അടുത്ത് അപകടത്തിൽ പെട്ടതാണ് വിവരം. ഒരു ഉദ്ഘാടനത്തിനായി പോവുകയായിരുന്നു ഡോക്ടർ റോബിൻ. അപകടം വലുതാണെങ്കിലും റോബിന് പരിക്കുകളൊന്നും തന്നെ ഇല്ലെന്നാണ് വിവരം.അപകടത്തിന് ശേഷം റോബിൻ ഉദ്ഘാടന വേദിയിലേക്ക് എത്തി. പിന്നീട് തന്റെ കാർ ഒക്കെ മറിഞ്ഞു ഒരു കല്ലിൽ തട്ടി നിന്നത് കൊണ്ട് രക്ഷപ്പെട്ടു.

എന്നാണ് റോബിൻ ഉദ്ഘാടന വേദിയിൽ എത്തി പറഞ്ഞത്. നിങ്ങളെ കാണാൻ വേണ്ടിയാണ് വന്നതെന്നും താരം ജനങ്ങളോട് പറഞ്ഞു. കാർ റോഡിൽ തെന്നി മാറുകയായിരുന്നു തുടർന്ന് ഒരു കല്ലിൽ തട്ടിയാണ് നിന്നത്. അപകടത്തിൽ നിന്നും ജസ്റ്റ് മിസ്സ് ചെയ്താണ് രക്ഷപ്പെട്ടത് റോബിൻ വേദിയിലെത്തി പറഞ്ഞു.എന്നിട്ട് ഞാൻ നിങ്ങളെ കാണുവാനായി ഇത്ര ദൂരം വന്നത്. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ അപകടത്തിൽ പെട്ടി എന്ന വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ.

വളരെയധികം ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് യാതൊരുവിധത്തിലുള്ള അപകടങ്ങളും സംഭവിച്ചിട്ടില്ല എന്നും കാറിനു മാത്രമാണ് പ്രശ്നം സംഭവിച്ചുള്ളൂ എന്ന് അദ്ദേഹം ഉദ്ഘാടനത്തിന് കൃത്യസമയത്ത് തന്നെ എത്തിച്ചേരുകയും ജനങ്ങളോട് തനിക്ക് സംഭവിച്ച അനുഭവം പങ്കുവെക്കുകയും ചെയ്തു.ഉദ്ഘാടനത്തിന് വരാൻ നിങ്ങളെ കാണാൻ.

അത്ര ആഗ്രഹമുണ്ടായിരുന്നു അതുകൊണ്ട് മാത്രമാണ് വന്നത് എന്നും ഇത്ര ദൂരം അല്ലെങ്കിൽ അപകടക ശേഷം സഞ്ചരിക്കില്ലായിരുന്നു എന്നും അദ്ദേഹംപറയുകയുണ്ടായി ഉദ്ഘാടനം വളരെയധികം നല്ല രീതിയിൽ നടക്കുകയും അതിനു ശേഷം അദ്ദേഹം തിരിച്ചു പോവുകയാണ് ഉണ്ടായത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.