ബിഗ് ബോസ് താരം ഫസ്റ്റ് റൗണ്ടറും ബ്ലെസ്സിലേക്ക് ലഭിച്ച സ്വീകരണം കണ്ടു ഞെട്ടി സോഷ്യൽ ലോകം..

സോഷ്യൽ മീഡിയയിലും അതുപോലെ തന്നെ ടിവി പ്രേക്ഷകരുടെയും വളരെയധികം തരംഗം സൃഷ്ടിച്ച പ്രോഗ്രാമായിരുന്നു ബിഗ് ബോസ് സീസൺ ഫോർ എന്നത്. ജനപ്രിയ താരം മോഹൻലാൽ അവതാരകനായി എത്തിയ ഈ ടിവി പ്രോഗ്രാം വളരെയധികം ജനപ്രീതി നേടുകയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.ബിഗ്ബോസിൽ നടക്കുന്ന ഓരോ സംഭവങ്ങളും വളരെയധികം സോഷ്യൽ മീഡിയയിലും അതുപോലെ തന്നെ പ്രേക്ഷകരുടെ ഇടയിലും ചർച്ച ചെയ്യപ്പെട്ടിരുന്നു മാത്രമല്ല.

ബിഗ്ബോസിൽ പങ്കെടുത്ത ഓരോ മത്സരാർത്ഥികൾക്കും അവരുടെ ഇഷ്ടപ്പെട്ട മത്സരാർത്ഥിക്ക് സംബന്ധിച്ച് ഫാൻ ഗ്രൂപ്പുകൾ ഉണ്ടാക്കുകയും അത് ഈ ബിഗ് ബോസ് സീസൺ ഫോറൽ വളരെയധികം തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് സീസൺ ഫോർ എന്ന വളരെയധികം വ്യത്യസ്തമാണ്. ബിഗ് ബോസിൽ നിന്ന് പുറത്താക്കുന്ന ഒരു ഓരോ മത്സരാർത്ഥിക്കും പുറമേ വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

ബിഗ്ബോസിൽ നടക്കുന്ന ഒരു സംഭവങ്ങളും പുറമേ വളരെയധികം തരംഗങ്ങൾ സൃഷ്ടിക്കുകയും അതിന് ചുറ്റിപ്പറ്റി ഫാൻസുകളും ആർമികളും തമ്മിൽ ഒത്തിരി വാക്കു തുറക്കുകളും ഉണ്ടാകുന്നതും നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നതാണ്. ഇപ്പോൾ ബിഗ് ബോസ് താരം ബ്ലസിലെ പുറത്തുവരുമ്പോൾ ഉണ്ടാകുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം.

തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ വരവേൽക്കുന്നതിനായി ഫാൻസ് നടത്തുന്ന വരവേൽപ്പ് ജാഥയും അതുപോലെതന്നെ പൂക്കൾ നൽകുന്ന എല്ലാം ഇപ്പോൾ വളരെയധികം ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബിഗ് ബോസിൽ നടക്കുന്ന ഓരോ കാര്യങ്ങളും ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗം സൃഷ്ടിക്കുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.