മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ് കണ്ടു ആരാധകർ ഞെട്ടിയിരിക്കുകയാണ്..

പുതിയ ആഡംബരം ഫ്ലാറ്റ് സ്വന്തമാക്കി മോഹൻലാൽ എന്ന വാർത്തയാണ് ഇന്നത്തെ ദിവസം വാർത്താമാധ്യമങ്ങളിൽ നിറയുന്നത്. നിരവധി ഫോട്ടോകൾ പുറത്തുവരികയും ചെയ്തിരുന്നു. ദിവസമായിരുന്നു വാർത്ത മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തതും. കൊച്ചി കുണ്ടന്നൂരിൽ ഉള്ള ഐഡന്റിറ്റി സമുച്ചയത്തിലാണ് മോഹൻലാലിന്റെ പുതിയ ഫ്ലൈറ്റ്. ചേർത്ത് ഏകദേശം 9000 ഉള്ള പ്ലാൻ അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ് ബുധനാഴ്ചയായിരുന്നു പാലുകാച്ചൽ. 50 ഓളം ആളുകൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

സ്കൂട്ടർ ആണ് ഫ്ലാറ്റിന്റെ ഒരു മുഖ്യ ഹൈലൈറ്റ്. സിനിമയിലെ ഡയലോഗ് അനുസ്മരിപ്പിക്കുന്ന സ്കൂട്ടർ എൻട്രൻസ് തന്നെ സ്ഥാപിച്ചിട്ടുണ്ട് താരം ഉപയോഗിച്ച സ്കൂട്ടർ കൂടിയാണിത്. പൂജാറൂം പാൻട്രി കിച്ചൻ വർക്കിംഗ് കിച്ചൻ എന്നിവയാണ് താഴ്ത്ത നിലയിൽ സഞ്ചരിച്ചിരിക്കുന്നത്. പാചകത്തിൽ പരീക്ഷണങ്ങൾ നടത്താനുള്ള മോഹൻലാൽ അത്യാധുനിക സൗകര്യങ്ങളോടെ വിപുലമായി കിച്ചൻ ഒരുക്കിയിട്ടുള്ളത്. നാല് കിടപ്പുമുറികൾ ഫ്ലാറ്റിൽ ഉണ്ട്.

കൂടാതെ മേക്കപ്പ് റൂം സ്റ്റാഫ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. വിവരങ്ങൾ ഇങ്ങനെയാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. നിരവധി ക്ഷണിക്കപ്പെട്ടവർ ഇവിടെ വന്നതും മോഹൻലാൽ നിന്ന് ഫോട്ടോയെടുത്തതുമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അവരെല്ലാം പോസ്റ്റ് ചെയ്യുകയുണ്ടായി. മോഹൻലാലിന്റെ പുതിയ വീടിന്റെ ഹൗസ് ഫാമിംഗ് എന്ന് പറഞ്ഞുകൊണ്ട് എല്ലാവരും ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതും.

വീട്ടിലെ ഹൈലൈറ്റുകളെ എണ്ണി പറഞ്ഞുകൊണ്ടാണ് വാർത്തകൾ ഇന്ന് വാർത്താമാധ്യമങ്ങളിൽ എത്തിയതും. ഇത് ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. മോഹൻലാലിന്റെ പുതിയ ആഡംബര വീട് കണ്ട എല്ലാവരും വളരെ അധികം ഞെട്ടി ഇരിക്കുകയാണ്. മോഹൻലാലിന്റെ പുതിയ വീട് കണ്ടില്ല എല്ലാവരും അതിശയിച്ചിരിക്കുകയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായികാണുക.