ദിൽഷയുടെ ഇന്റർവ്യൂവിന് ശേഷം ജാസ്മിൻ നൽകിയ ലൈവ് വീഡിയോ വൈറലാകുന്നു..

കഴിഞ്ഞദിവസം ദിൽഷ ഒരു ഇന്റർവ്യൂവിൽ താൻ വിന്നർ ആയി കപ്പ് ഉയർത്തിയപ്പോൾ ആരും തനിക്ക് വേണ്ടി കൈയടിക്കുക പോലും ചെയ്തില്ല എന്ന് വളരെ സങ്കടത്തോടെ പറഞ്ഞതിന് പിന്നാലെയാണ്ജാസ്മിൻ ഈ വീഡിയോ. ഇപ്പോൾ വളരെയധികം തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ആരും തന്നെ അഭിനന്ദിക്കുകയോ മറ്റും പറഞ്ഞു സ്റ്റേജിലേക്ക് വന്നതല്ല എന്ന് പറഞ്ഞ് ഒത്തിരി വിഷമം പറയുകയുണ്ടായി.

ഇതിന് പിന്നാലെയാണ് ഈ വീഡിയോ വന്നിരിക്കുന്നത്.ജാസ്മിൻ വെളിപ്പെടുത്തുകയാണ് ആ സമയത്ത് അവരുടെ മാനസിക അവസ്ഥ അത്തരത്തിലുള്ള ആയിരുന്നില്ല എന്നും വളരെയധികം ദുഃഖകരമായിരുന്നു എന്നാണ് വെളിപ്പെടുത്തുന്നത്. അതിനുള്ള പ്രധാനപ്പെട്ട കാരണം റിയാസ് തന്നെയായിരുന്നു റിയാസിന്റെ മനോവിഷമാണ് തങ്ങളിൽ ഇത്രയ്ക്കും വളരെയധികം എന്നും ജാസ്മിൻ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്.

ഇത്തരത്തിൽ ഞങ്ങൾ ഒരിക്കലും ഇത്തരത്തിൽ ഒരു പെരുമാറ്റം ചെയ്യാൻ പാടില്ലായിരുന്നു എന്നും അതിനെ ദിൽഷയോട് സോറി പറയുന്നതും നമുക്ക് വീഡിയോയിൽ വ്യക്തമാണ്. അപ്പോഴത്തെ മാനസിക അവസ്ഥ പലർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത ആയിരുന്നു എന്നും ദിൽ ഇത് അർഹിക്കുന്നതാണ് എന്നും ജാസ്മിൻ പറയുന്നു.

ഇത്തരത്തിൽ ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ പെരുമാറ്റത്തിന് ജാസ്മിൻ എന്ന വ്യക്തിയെ സോറി പറയുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത് മാത്രമല്ല ദിൽഷയെ അഭിനന്ദിക്കുന്നത് നമുക്ക് ഈ വീഡിയോയിൽ നിന്ന് കാണാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.