കടുവ ജൂലൈ ഏഴിന് തന്നെ എങ്ങനെ റിലീസ് ആയി ഇന്ന് അന്തം വിട്ടിരിക്കുകയാണ് ചിലർ…

മികച്ച തുടക്കം കിട്ടി കടുവ മുന്നേറുമ്പോൾ അണിയറ പ്രവർത്തകർ ഇപ്പോൾ ഒരു പ്രത്യേക പോസ്റ്റർ ഇറക്കിയിട്ടുണ്ട്. വരികേല എന്ന കരുതിയോടാ എന്നാണ് വെണ്ടയ്ക്ക അക്ഷരത്തിൽ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. എക്കാലവും നിയമ കുരുക്കിൽ കിടക്കണമെന്നും പൊളിഞ്ഞ പാളിസാകണമെന്നും ആഗ്രഹിച്ചവരുടെ ഒക്കെ വായടപ്പിച്ചു കൊണ്ടാണ് കടുവ നേരത്തെ പറഞ്ഞിരുന്ന ജൂലൈ 7ന് തന്നെതിയറ്ററിൽ എത്തിയത്. അവസാന നിമിഷം സെൻസർ ബോർഡ് സിനിമയിലെ നായകന്റെ പേര് മാറ്റണമെന്ന്.

പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ എല്ലാവരും ഞെട്ടി. ജൂലൈ 7ന് പടം ഇറങ്ങില്ല തിയേറ്റർ കാറും പ്രേക്ഷകരും ഉറപ്പിച്ചു. കാരണം നായകന്റെ പേര് 30ലധികം സ്ഥലങ്ങളിൽ സിനിമയിൽ പറയുന്നുണ്ട്. നായകനായ സ്വന്തം പേര് പറയുന്നു ഇത്രയും സ്ഥലത്ത് ഇത്രയും പെട്ടെന്ന് നായകന്റെ പേര് ഡബ്ബ് ചെയ്ത് എങ്ങനെ പടം ഇറക്കാൻ ആണ്. കടുവയുടെ ആളുകൾക്ക് എട്ടിന്റെ പണികിട്ടി എന്ന ശത്രുക്കൾ വിചാരിച്ചിരിക്കുമ്പോഴാണ് ഒന്നും സംഭവിക്കാത്തത് പോലെ ജൂലൈ ഏഴിന് തന്നെ സിനിമ റിലീസിനെ എത്തുന്നത്.

പടം കണ്ടു ചെറിയൊരു പാകപ്പിഴ പോലുമില്ലാതെ ക്രിസ്റ്റൽ ക്ലിയർ ആയി കടുകാ കുന്നിൽ കുര്യാച്ചൻ എന്ന് പറഞ്ഞിരിക്കുന്നു. ഇതെങ്ങനെ സാധിച്ചു എന്നാണ് എല്ലാവരും ഇപ്പോൾ അന്വേഷിക്കുന്നത്. ആ രഹസ്യം വെളിപ്പെടുത്തുകയാണ് കടുവാ ടീം. പേര് മാറ്റണം എന്ന നിർദ്ദേശം തർക്കത്തിൽ കിടക്കുന്ന കടുവയ്ക്ക് അവസാനമാ ഭാഗത്ത് നിന്നും നിർദേശം ഉണ്ടായേക്കാം.

എന്ന് മുൻകൂട്ടി തന്നെ അനുമാനിക്കുകയായിരുന്നു സംവിധായകൻ ഷാജി കൈലാസം നായകൻ പൃഥ്വിരാജ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഒക്കെ.അങ്ങനെ സംഭവിച്ചാൽ റിലീസ് മുടങ്ങാതിരിക്കാൻ അവരെല്ലാം തയ്യാറെടുക്കും നടത്തി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.