തമിഴകത്തെ ഈ പ്രമുഖ നടനെ സംഭവിച്ചത്…

തമിഴ് ബെസ്റ്റ് ആക്ടർ വിക്രം ഹൃദയാഘാതം ആണെന്നുള്ള നിലയിലുള്ള ഒരു വാർത്തകൾ ഇന്നലെ ആദ്യം പുറത്തുവന്നിരുന്നു. പിന്നാലെ തന്നെയാണോ അദ്ദേഹത്തിന് പനി മൂർച്ഛിച്ച അവസ്ഥയിലേക്ക് എത്തി ഇ സി ജി ചെറിയ ഒരു വേരിയേഷൻ വന്നത് കാർഡിയോ കറാസ്റ്റ് എന്നുള്ള രീതിയിലേക്ക് പോയത്. ദേഹാസത്യം തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രംഇന്ന് ആശുപത്രി വിടും. ഇന്നലെ ഉച്ചകഴിഞ്ഞ് നെഞ്ചുവേദന തുടർന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിക്രമിന്റെ ആരോഗ്യം നല്ല തൃപ്തികരമാണെന്ന് ആശുപത്രിയിൽ മെഡിക്കൽ ബുള്ളറ്റിലൂടെ അറിയിച്ചു കഴിഞ്ഞു. മുറിയിലേക്ക് മാറ്റിയ അദ്ദേഹം മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഉള്ളത്.ഇന്ന് തന്നെ ആശുപത്രി വിടാൻ സാധിക്കും എന്ന് വ്യക്തമാകുന്നു. ഹൃദയാഘാതം അനുഭവപ്പെടുന്നു എന്ന വാർത്ത തെറ്റാണെന്നും വിക്രം സുഖമായിരിക്കുന്നു എന്നും മെഡിക്കൽ ബുള്ളറ്റ് വ്യക്തമാക്കി.

ഇപ്പോൾ ഇതോടൊപ്പം തന്നെ കോബ്ര എന്നുള്ള രീതിയിലുള്ള ഒരു ട്വിറ്റർ പേജിലൂടെ തന്നെയാണ് കാവേരി ഹോസ്പിറ്റലിൽ നിന്നുള്ള വിക്രത്തിന്റെ എല്ലാം മെഡിക്കൽ ഡീറ്റെയിൽസും പുറത്തുവരുന്നത്. മെഡിക്കൽ ബുള്ളറ്റിനായി തന്നെയാണ് ഇദ്ദേഹത്തിന്റെ മെഡിക്കൽ ഡീറ്റെയിൽസ് ആരാധകർക്ക് വേണ്ടി പ്രേക്ഷകർക്ക് വേണ്ടി പുറത്തുവിട്ടിരിക്കുന്നത്. സ്റ്റേറ്റ്മെന്റ് ഫ്രം കാവേരി ഹോസ്പിറ്റൽ.

അനിയൻ സെൽവം പൊനീൻ സെൽവം ടീസർ വേണ്ടിയുള്ള ഒരു അറിയിപ്പ് തന്നെയാണ് ഇപ്പോൾ കാവേരി ഹോസ്പിറ്റലിൽ പുറത്ത് നിന്നും മെഡിക്കൽ ബുള്ളറ്റ് എന്ന രീതിയിൽ വന്നിരിക്കുന്നത്. ഡോക്ടർ അരവിന്ദൻ സെൽവരാജ് ആണ് ഇപ്പോൾ ഇത് പുറത്തുവിട്ടിരിക്കുന്നത്. പോപ്പുലർ ആക്ടർ മിസ്റ്റർ വിക്രം ഹസ്ബൻ അഡ്മിറ്റഡ് ഇൻ കോവരി ഹോസ്പിറ്റൽ ഇത് കമ്പ്ലൈന്റ് ഓഫ് ടെസ്റ്റ് ഇൻകംഫോർട്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.