സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ്.
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാൽ കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി അതിന്റെ ഹൗസ് ഫാമിങ്ങിന് നടന്ന വിവരങ്ങൾ ഒക്കെ പുറത്തുവന്നത്. കുറേ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട പുറത്തുവന്നിരുന്നു. 50 പേർ മാത്രം പങ്കെടുത്ത ഒരു ചെറിയ പരിപാടിയിലെ വലിയ വിസ്മയങ്ങൾ ആയിരുന്നു പുറത്തുവന്നത് എന്നാൽ മോഹൻലാലിന്റെ പുതിയ കൊച്ചിയിലും നാട്ടിലെ ദൃശ്യങ്ങൾ ഒന്നും ആരും കണ്ടില്ല എന്നാൽ കഴിഞ്ഞ ദിവസം അത് കണ്ട് ആരാധകരും സിനിമ പ്രേമികളും ഒക്കെ ഞെട്ടുക ഉണ്ടായി. സ്വന്തമാക്കിയ സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റായിരുന്നു. കൊച്ചി … Read more