പ്രിയനടൻ ദിലീപും മകൾ മീനാക്ഷിയും കല്യാണം കൂടാൻ ഗുരുവായൂരിൽ..

മലയാളികൾക്ക് അത്രമേൽ ഇഷ്ടമുള്ള താരങ്ങളുടെ കുടുംബവും അവരുടെ മക്കളും ഭാര്യയും മറ്റു ബന്ധുക്കളും ഒക്കെ തന്നെ അവർക്കും വേണ്ടപ്പെട്ടവർ തന്നെയായിരിക്കും. താരങ്ങളുടെ വിശേഷങ്ങൾ എന്നപോലെ തന്നെ അവരുടെ എല്ലാവരുടെ വിശേഷങ്ങളും ഏറ്റെടുക്കാൻ മലയാളികൾ മറക്കാറില്ല. അത്തരത്തിൽ ഒരുപാട് താരങ്ങൾ മലയാളികൾക്ക് ഉണ്ടെങ്കിലും കുടുംബത്തോടെ തന്നെ എല്ലാവർക്കും അറിയാവുന്നതും കാണാപ്പാഠമായിട്ടുള്ള വരും ആളുകൾ ശ്രദ്ധിക്കുന്നതും ആയിട്ടുള്ള താരങ്ങൾ വളരെ കുറവും കൂടിയാണെന്ന് പറയണം.

അത്തരത്തിൽ ജനപ്രിയനായി തന്നെ മലയാളികളുടെ മനസ്സിൽ നിലനിൽക്കുന്ന ഒരു താരമാണ് ദിലീപ്. ദിലീപിന്റെ ആ ജനപ്രിയമെന്ന ത്യാഗം മക്കളിലും പകർന്നു നൽകിയിട്ടുണ്ട് മീനാക്ഷി എവിടെ വന്നാലും പ്രത്യക്ഷപ്പെട്ടാലും അത് നിമിഷങ്ങൾ കൊണ്ട് തന്നെ വൈറലാകാറുണ്ട്. സിനിമയിലും സീരിയലിലോ എന്തിനാ സോഷ്യൽ മീഡിയയിൽ പോലും അത്ര ആക്റ്റീവ് അല്ലാത്ത മീനാക്ഷിക്ക് അത്രമേൽ ഫാൻസ് ഉള്ളത് ദിലീപിന്റെയും മഞ്ജുവിന്റെയും ഫാൻസ് തന്നെയാണ് എന്ന് പറയാം.

ഇപ്പോൾ അച്ഛനും മകളും കൂടി ഗുരുവായൂരിൽ ഒരു കല്യാണം പങ്കെടുക്കാൻ മുൻ വേദിയിൽ തന്നെ ഇരിക്കുന്ന ചില ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. അമ്മയും അച്ഛനും വേർപിരിഞ്ഞപ്പോൾ ആ പതിനഞ്ചാമത്തെ വയസ്സിൽ പോലും താൻ അമ്മയോടൊപ്പം അല്ല അച്ഛനോടൊപ്പം പോകുന്നു എന്ന് തീരുമാനമെടുത്ത ഒരു പെൺകുട്ടിയാണ് മീനാക്ഷി.

അച്ഛനോടൊപ്പം നിൽക്കാനായിരുന്നു മീനാക്ഷിക്ക് ഇഷ്ടവും. ഇന്നും പലരും കളഞ്ഞിട്ടും പലരും കുറ്റപ്പെടുത്തിയിട്ടു പോലും പല പ്രശ്നങ്ങൾ വന്നിട്ട് പോലും ദിലീപ് എന്ന അച്ഛനെ തള്ളിക്കളയാത്ത ഒരു മകൾ തന്നെയാണ് മീനാക്ഷി. മക്കളുടെ ഇടയിൽ എന്നും മീനാക്ഷി നിറഞ്ഞ ഒരാള് തന്നെ ആയിരിക്കുമെന്നതിൽ അന്നേ മീനാക്ഷി സ്ഥാനം ഉറപ്പിച്ചതാണ്. ഇപ്പോൾ ദിലീപ് ഗുരുവായൂർ വിവാഹ ചടങ്ങിന് പങ്കെടുക്കുന്ന ചില വീഡിയോസ് ആണ് സോഷ്യൽ മീഡിയയിൽ ആകുന്നത്. നീരജ് മാധവി അനിയൻ നിരവധി പേരാണ് ഈ ചടങ്ങിന് പങ്കെടുത്തത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.