ദുർഗക്ക് ലഭിച്ചിരിക്കുന്ന ഈ അവസരം മഹാഭാഗ്യമാണ് എന്നാണ് പറയുന്നത്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രത്തിന്റെ മോഹൻലാലിന്റെ നായികയായി നടി ദുർഗ കൃഷ്ണയാണ് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം സിനിമ പ്രേമികൾ അറിഞ്ഞതും. തന്റെ സ്വപ്നം സാക്ഷരക്കപ്പെടുന്ന സിനിമയാണ് ഓളവും തീരവും എന്ന സിനിമ ദുർഗ ഫേസ്ബുക്കിൽ കുറിച്ച് അപ്പോഴാണ് എല്ലാവരും അറിഞ്ഞതും എല്ലാവരും അറിഞ്ഞതും ഇത് ഒരു സ്വപ്നം സാക്ഷാകരിക്കപ്പെടുന്ന സിനിമയാണ് ഞാൻ ആദ്യമായി പ്രിയദർശൻ സാറിന്റെ സംവിധാനത്തിൽ ലാലേട്ടന്റെ നായികയാകുന്നു.

എം ടി സാറിനെ തിരക്കഥയിൽ സന്തോഷ ശിവൻ സാറിന്റെ ചായഗ്രഹണവും എന്നാണ് ദുർഗയുടെ ഫേസ്ബുക്ക് പോസ്റ്റ്. ദുരിതാകൃഷ്ണ മോഹൻലാലിന്റെ ഒരു കടുത്ത ആരാധക കൂടിയാണ് എന്ന് അറിയപ്പെട്ട നടി കൂടിയാണ്. മോഹൻലാലിന്റെ ഒരു ഫാൻ ഗേൾ ആയതുകൊണ്ട് തന്നെ നിരവധി തവണ മോഹൻലാലിനെ കണ്ടപ്പോൾ ഉണ്ടായ നിമിഷങ്ങളെക്കുറിച്ച് വാചാലകയാവുകയാണ് ദുർഗാ കൃഷ്ണ. അടുത്തിടയ്ക്ക് മോഹൻലാലിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റിയ സന്തോഷവും ദുർഗ പങ്കുവെക്കുകയുണ്ടായി.

റാം എന്നാൽ ജിത്തു ജോസഫ് ചിത്രത്തിൽ മോഹൻലാലിന്റെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതായിരുന്നു ഏറ്റവും വലിയ ഭാഗ്യം എന്ന് പറഞ്ഞുകൊണ്ട്മീഡിയയിൽ എത്തുകയുണ്ടായി. അതുകൂടാതെ മോഹൻലാൽ തന്റെ വീട്ടിൽ വിരുന്നുരുക്കിപ്പോൾ ദുർഗയും പങ്കെടുത്തിരുന്നു. അതൊക്കെ വലിയ കാര്യമായി തന്നെ ദുർഗ പറഞ്ഞിരുന്നു.

ഇന്നിതാ ഇപ്പോൾ ലാലേട്ടന്റെ നായികയായി ആകുന്നു. ഇതിലും വലിയൊരു സ്വപ്നസാക്ഷാകാരം വേറെ എന്തുണ്ട് എന്ന് പറയുകയായിരുന്നു ദുർഗ. എം ടി വാസുദേവൻ നായരുടെ തിരികെ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന സിനിമയുടെ പുനരാവിഷ്കാരമാണിത്. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് അവതരണം സ്വഭാവമുള്ള സിനിമയാണ് എന്ന കീർത്ത നേടിയ ചിത്രം കൂടിയാണ് ഓളവും തീരവും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..