മമ്മൂട്ടിയുടെ കുടുംബത്തെയും കുറിച്ച് ഈ വ്യക്തി പറഞ്ഞ വാക്കുകൾ വൈറൽ ആകുന്നു..

കഴിഞ്ഞവർഷം സെപ്റ്റംബർ ഏഴിന് മമ്മൂട്ടിയുടെ ജന്മദിനത്തിൽ ഓർമ്മ പങ്കുവെച്ച് ആന്റോ ജോസഫ് കുറിച്ചത് ആ സമയം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നതാണ്. ഇപ്പോൾ അദ്ദേഹം അത് വീണ്ടും തന്നെ സോഷ്യൽ മീഡിയ പേജിൽ ചെയ്തിരിക്കുമ്പോൾ ഇപ്പോഴും അത് ആവേശം ജനിപ്പിക്കുകയാണ്. ആന്റി ജോസഫിന്റെ വരികൾ ഇങ്ങനെ. ഇന്ന് സെപ്റ്റംബർ ഏഴിന് മമ്മൂക്കയുടെ പിറന്നാൾ മധുരം ആ കൈകളിൽ നിന്ന് തന്നെ ഏറ്റുവാങ്ങിയ ശേഷമാണ്.

ഇത് എഴുതുന്നത്. സത്യമായിട്ടും എനിക്ക് അറിയില്ല എവിടെ തുടങ്ങണമെന്നും എന്താണ് എഴുതേണ്ടത് എന്നും മനസ്സിൽ ഇപ്പോൾ അലയടിച്ചു വരുന്നത് എത്രയോ നല്ല നിമിഷങ്ങളാണ്. എത്ര എഴുതിയാലും തീരാത്ത ഓർമ്മകൾ മമ്മൂട്ടി എന്ന നടനെ അല്ല മമ്മൂട്ടി എന്ന മകനെ ഭർത്താവിനെ അച്ഛനെ കൊച്ചുമക്കളുടെ പ്രിയപ്പെട്ട അനുജന്മാരുടെ വലിയേട്ടനെയാണ് എനിക്ക് പരിചയം. ഇത്രയും കാലം ഞാൻ കണ്ട മമ്മൂക്ക ഹൃദയത്തിൽ സ്നേഹം മാത്രമുള്ള കുടുംബനാഥനാണ്.

ലോകമെങ്ങുമുള്ള കുടുംബനാഥന്മാർ ട്രോൾ മോഡൽ ആക്കേണ്ടയാൾ മമ്മൂട്ടിയെ പോലെ എന്ന പ്രയോഗം മലയാളികൾ സൗന്ദര്യത്തെയും അഭിനയത്തെയും ഒക്കെ കുറിച്ചുള്ള സംഭാഷണങ്ങളിൽ എപ്പോഴും ആവർത്തിക്കാറുള്ള ഒന്നാണ്.പക്ഷേ ഈ വിശേഷണം ഏറ്റവും കൂടുതൽ യോജിക്കുക മമ്മൂട്ടി എന്ന കുടുംബ നായകനാണ്. മമ്മൂട്ടിയെ പോലൊരു കുടുംബനാഥനായിരുന്നെങ്കിൽ എന്ന് പറയാനാണ്.

എനിക്കിഷ്ടം മമ്മൂട്ടി എന്ന മകൻ ഉമ്മയുടെ ഹൃദയമിടിപ്പ് ഒന്നു കൂടി പോയാൽ ഇടറി പോകുന്ന ആളാണ്. മമ്മൂട്ടി എന്ന ഭർത്താവ് എന്തു തിരക്കിനിടയിലും എത്ര അകലെയായിരുന്നാലും ഭാര്യയുടെ കാതിനരികയെത്തുന്ന ആളാണ്. മമ്മൂട്ടി എന്ന അച്ഛൻ മക്കൾ വരുന്നതും കാത്ത് വഴിക്കണ്ണുമായി ഇരിക്കുന്ന ആളാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.