ഈ കൊച്ചു മകളുടെ പ്രവർത്തി ഏവരെയും വളരെയധികം ഞെട്ടിച്ചു..
ഇക്കാ ഏതോ നമ്പർ ആണ് എടുത്തുനോക്കി പെണ്ണാണ് ആരാന്ന് ചോദിക്ക് അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞു വെച്ച് ഷവറിന്റെ മുഖത്ത് സോപ്പ് ഒഴുകിപ്പോയ വിടവിലൂടെ മനസ്സിലേക്ക് അത് ആരാണെന്ന് അറിയാനുള്ള ആദി കയറിക്കൂടി. ഒട്ടിപ്പിടിഞ്ഞ് പുറത്തു ചാടി തലയിൽ തന്നെ അറിയാത്ത നമ്പറിലേക്ക് തിരിച്ചു വിളിച്ചു പരമാവധി ശബ്ദം മനോഹരമാക്കി ഹലോ ഞാൻ ഷീനയാണ് നിങ്ങളായിരുന്നു ഒരു പത്ത് മിനിറ്റ് സംസാരിച്ചു അത്രയും സമയം കാത്തിരുന്നു. ആരാണെന്നറിയാനുള്ള അവളുടെ നോട്ടം അത് സീന ഷീനയോ എവിടുത്തെ എന്റെ … Read more