ഈ ഇരു മനസ്സുകളും ഒന്നിക്കുമ്പോൾ എം ടി മോഹൻലാൽ കൂട്ടുകെട്ടിൽ ഇതാ പുതിയ ഒരു സിനിമ കൂടി.

വിഖ്യാത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ കഥ ഓളവും തീരവും പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി വീണ്ടും ചലച്ചിത്രമായി വരുമ്പോൾ ഏറ്റവും ആവേശം പ്രിയദർശനം മോഹൻലാലിനും തന്നെ. മഹാനായ എം ടിക്കൊപ്പം ഒരു സിനിമ എന്ന ചിരകാല അഭിലാഷം സഫലമായിരിക്കുന്നു എന്നതാണ് പ്രിയദർശന്റെ ആഹ്ലാദത്തിന്റെ കാരണം. വീണ്ടും ഒന്നിക്കുന്നു എന്ന സന്തോഷത്തിലാണ് മോഹൻലാൽ. നീണ്ട 30 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്.

എംജിയുടെ ഒരു രചനയിൽ മോഹൻലാൽ അഭിനയിക്കുന്നത്. 1992 ൽ ഇറങ്ങിയ സദയം ആയിരുന്നു ഇതിനുമുമ്പ് എംടിയുടെ രചനയിൽ മോഹൻലാൽ അഭിനയിച്ചത്. ഇതിനിടയിൽ എം ടി വാസുദേവൻ നായരുടെ വിഘാതനോവൽ രണ്ടാമൂഴം സിനിമയാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. രണ്ടാമൂഴത്തിലെ നായകൻ ഭീമസേനനെ മോഹൻലാൽ അവതരിപ്പിക്കുന്നു എന്ന് നമ്മളെല്ലാം കേട്ടതാണ്. പക്ഷേ ആ സിനിമ സംവിധാനം ചെയ്യേണ്ടിയിരുന്ന ബി എ ശ്രീകുമാർ മേനോനും എംടിയും.

തമ്മിലുള്ള പ്രശ്നങ്ങൾ രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വാങ്ങാൻ സാഹിത്യകാരനെ പ്രേരിപ്പിച്ചു. അതിനുശേഷം ഇപ്പോൾ നേരിൽ കണ്ടപ്പോൾ തങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പിക്കുകയാണ് എം ടി വാസുദേവൻ നായരും മോഹൻലാലും. കോളവും തീരവും സെറ്റിൽവെച്ച് എംജിയുടെ പിറന്നാളാഘോഷം നടന്നതും അതിന്റെ ചിത്രവും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും ഇവിടെ ഓർക്കാം.

മുഴം എന്തെങ്കിലും ആക്കണ്ടേ എന്ന് അവിടെവച്ച് എംഡി ലാലേട്ടനോട് ചോദിച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ആ ചോദ്യം മോഹൻലാലിൽ ഉണ്ടാക്കിയ ഭാവം വർണനാതീതമായിരിക്കുമെന്ന് ഉറപ്പ്. കാരണം അത്രയും നിരാശനായിരുന്നു മോഹൻലാൽ രണ്ടാമൂഴം പ്രോജക്ട് നടക്കാത്തതിൽ. ഇനിയെങ്കിലും രണ്ടാമൂഴം എന്ന ബിഗ് ബജറ്റ് ചലച്ചിത്രം സാക്ഷാത്കരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ആരാധകർ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.