ഇങ്ങനെയുള്ള മക്കൾ മാതാപിതാക്കളുടെ വലിയ അനുഗ്രഹം.

ഒരു മകൻ തന്റെ വൃദ്ധനായ പിതാവിന് അത്താഴത്തിന് റസ്റ്റോറന്റിലേക്ക് കൊണ്ടുപോയി അച്ഛൻ വളരെ പ്രായവും ബലഹീനതമായതിനാൽ ഭക്ഷണം കഴിക്കുമ്പോൾ ഷർട്ടിലും ഫാൻസിലും ഭക്ഷണം വീണു കൊണ്ടേയിരുന്നു. മകൻ ശാന്തൻ ആയിരിക്കുമ്പോൾ മറ്റ് ഭക്ഷണം കഴിക്കുന്നവർ അറപ്പോടെ അവരെ നോക്കി. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഒട്ടും വിഷമം തോന്നാതെ മകൻ അച്ഛനെ വാഷ് റൂമിലേക്ക് കൊണ്ടുപോയി.

ഭക്ഷണം കഴിച്ച അവശിഷ്ടങ്ങൾ തുടച്ച് നീക്കംചെയ്ത് മുടി ചീകി കണ്ണട ദൃഢമായി ഘടിപ്പിച്ച് അവർ പുറത്തിറങ്ങിയപ്പോൾ റസ്റ്റോറന്റ് മുഴുവൻ നിശബ്ദനായി അവരെ നോക്കി. ബില്ലടച്ച് അച്ഛനോടൊപ്പം പുറത്തേക്ക് നടക്കാൻ തുടങ്ങി ആ സമയം ഭക്ഷണം കഴിക്കുന്നവരുടെ ഇടയിലെ ഒരു പ്രായമുള്ള ആൾ മകനെ വിളിച്ചു ചോദിച്ചു നിങ്ങൾ എന്തെങ്കിലും ഇവിടെ വച്ച് മറന്നുപോയി എന്ന് തോന്നുന്നില്ല. മറുപടി പറഞ്ഞു ഇല്ല സർ ഒന്നും മറന്നിട്ടില്ല.

തിരിച്ചടിച്ചു ഉണ്ട് ഓരോ മകനും നിങ്ങൾക്ക് ഒരു പാഠവും ഓരോ പിതാവിനെ പ്രതീക്ഷയും നൽകിയിട്ടാണ് നിങ്ങൾ പോകുന്നത് റസ്റ്റോറന്റ് തികച്ചും നിശബ്ദമായി കുടവാളം ഒരിക്കൽ പരിചരിക്കുക എന്നത് പരമോന്നത ബഹുമതികളിൽ ഒന്നാണ്. എല്ലാ ചെറിയ കാര്യങ്ങൾക്കും നമ്മുടെ മാതാപിതാക്കൾ നമ്മളെ എങ്ങനെ പരിപാലിക്കുന്നു എന്ന് നമുക്കെല്ലാവർക്കും അറിയാം.

അവരെ സ്നേഹിക്കുക ബഹുമാനിക്കുക അവരെ പരിപാലിക്കുക. ഇനി മറ്റൊരു കഥ ഇങ്ങനെയാണ്. വീടിന്റെ ഡിസൈൻ സംബന്ധമായ മാരത്തൻ ചർച്ചയ്ക്ക് ഇടയാണ് രണ്ടുവർഷം മുമ്പ് സിറ്റൗട്ടിനെ കുറിച്ചുള്ള സങ്കല്പം ഉദ്യോഗസ്ഥനായ ആ വീട്ടമ്മ എന്നോട് പങ്കുവെക്കുന്നത്. സിറ്റൗട്ടിൽ ഇരുന്ന് പത്രം വായിക്കാനുള്ള സ്പേസ് വേണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.